Uncategorized

കൊട്ടിയൂർ ഒറ്റപ്ലാവിൽ റബ്ബർ പുകപ്പുരക്ക് തീ പിടിച്ചു.

കൊട്ടാരത്തിൽ മനോജിൻ്റെ റബ്ബർ പുകപ്പുരക്കാണ് തീപിടിച്ചത്. പേരാവൂരുനിന്നും അക്നിരക്ഷാ സേന എത്തിയാണ് തീ അണച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button