24.2 C
Iritty, IN
October 4, 2024
  • Home
  • Peravoor
  • ചെണ്ടുമല്ലി കൃഷിയുടെ തൈ നടൽ ഉദ്ഘാടനം
Peravoor

ചെണ്ടുമല്ലി കൃഷിയുടെ തൈ നടൽ ഉദ്ഘാടനം

മണത്തണ.ആയോത്തുംചാല്‍: ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന ഓണത്തിന് ഒരു കൊട്ട പൂവ് പദ്ധതി പ്രകാരം എ.ഐ.എസ്.എഫ് പേരാവൂര്‍ മണ്ഡലം കമ്മിറ്റി, യുവകലാ സാഹിതി പേരാവൂര്‍ മണ്ഡലം കമ്മിറ്റി എന്നിവയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ചെണ്ടുമല്ലി കൃഷിയുടെ തൈ നടീല്‍ ഉദ്ഘാടനം ആയോത്തുംചാലില്‍ നടന്നു. പേരാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡ്ണ്ട പി പി വേണുഗോപാലന്‍ ഉദ്ഘാടനം ചെയ്തു. സി.ജി. ഷാജു മാസ്റ്റര്‍ അധ്യക്ഷനായി. കൃഷി ഓഫീസര്‍ ഡോണ സ്‌കറിയ പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം വി. ഗീത, പി.എസ് അക്ഷയ്, വി പത്മനാഭന്‍, എം സുകേഷ്, എം ഭാസ്‌കരന്‍, വി. സ്വാതി എന്നിവര്‍ പങ്കെടുത്തു.

Related posts

കോവിഡ് വ്യാപനം: കൂടുതൽ ടെസ്റ്റ് നടന്നത് പേരാവൂരിൽ, കുറവ് കൊട്ടിയൂരിൽ…………

Aswathi Kottiyoor

ഹാ​ങ്ങിം​ഗ് ഫെ​ന്‍​സിം​ഗ്: ര​ണ്ടാം​ഘ​ട്ടം പൂ​ര്‍​ത്തി​യാ​യി

Aswathi Kottiyoor

പേരാവൂര്‍: ഗ്രാമപഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതി വര്‍ക്കിംഗ് ഗ്രൂപ്പ് പൊതുയോഗം പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്നു.

Aswathi Kottiyoor
WordPress Image Lightbox