Uncategorized

ബാധ ഒഴിപ്പിക്കാനെന്ന പേരിൽ 14കാരിയെ പീഡിപ്പിച്ചു; പൂജാരിക്ക് ഇരട്ട ജീവപര്യന്തം

തിരുവനന്തപുരം: തിരുവനന്തപുരത്ത് 14കാരിയെ പീഡിപ്പിച്ച കേസിൽ പൂജാരിക്ക് ഇരട്ട ജീവപര്യന്തം. തിരുവനന്തപുരം പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. ബാധ ഒഴിപ്പിക്കാനെന്ന പേരിലാണ് പൂജാമുറിയിൽ വെച്ച് ബിനീഷ് 14കാരിയെ പീഡിപ്പിച്ചത്. രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്.

2019ലാണ് കേസിനാസ്‌പദമായ സംഭവം. തിരുവനന്തപുരം കണ്ണമ്മൂല ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിലെ പൂജാരിയായിരുന്നു ബിനീഷ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button