24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കണിച്ചാർ ഹരിത കർമസേനയ്ക്ക് വാഹനം കൈമാറി
Kerala Uncategorized

കണിച്ചാർ ഹരിത കർമസേനയ്ക്ക് വാഹനം കൈമാറി

കണിച്ചാർ : കണിച്ചാർ ഹരിത കർമസേനയ്ക്ക് വാഹനം സ്വന്തമായി. പഞ്ചായത്ത് ഫണ്ടിൽനിന്ന് അഞ്ചുലക്ഷത്തോളം രൂപ മുടക്കി വാങ്ങിയ ഗുഡ്‌സ് വാഹനത്തിന്റെ താക്കോൽ കൈമാറി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരൻ ഹരിത കർമസേനയ്ക്ക് താക്കോൽ കൈമാറി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷാന്റി തോമസ്, സ്ഥിരം സമിതി അധ്യക്ഷരായ ലീലാമ്മ, തോമസ് വടശേരി, ജോജൻ എടത്താഴെ, പഞ്ചായത്ത് സെക്രട്ടറി എൻ. പ്രദീപൻ, വി.ഇ.ഒ. ഷാജീവൻ തുടങ്ങിയവർ സംസാരിച്ചു.

Related posts

പശുക്കൾ കൂട്ടത്തോടെ ചത്തു; നെഞ്ചുപൊട്ടി കുട്ടിക്കർഷകർ: സഹായഹസ്തവുമായി നടൻ ജയറാം

Aswathi Kottiyoor

ഫിനിഷിംഗ് സ്കൂൾ പ്രോഗ്രാമിന്റെ ബുക്ക് ക്ലബ്ബ് ഉദ്ഘാടനം നടത്തി

Aswathi Kottiyoor

ക​ർ​ണാ​ട​ക​ത്തി​ലേ​ക്കു​ള്ള രാ​ത്രി​കാ​ല യാ​ത്രാ നി​രോ​ധ​നം നീ​ക്കാ​ൻ ശ്ര​മം തു​ട​രു​ന്നു: മ​ന്ത്രി

Aswathi Kottiyoor
WordPress Image Lightbox