• Home
  • Peravoor
  • പേരാവൂരിലെ എക്സൈസ് ഓഫീസ് പുതിയ കെട്ടിടത്തിലേക്ക്*
Peravoor

പേരാവൂരിലെ എക്സൈസ് ഓഫീസ് പുതിയ കെട്ടിടത്തിലേക്ക്*

പേരാവൂര്‍ പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് പ്രവര്‍ത്തിച്ചിരുന്ന എക്സൈസ് ഓഫീസ് കൂടുതല്‍ സൗകര്യമുള്ള പേരാവൂര്‍ തെരു ഗണപതിക്ഷേത്രത്തിന് സമീപമുള്ള കെട്ടിടത്തിലാണ് ജൂണ്‍ 1 മുതല്‍ പ്രവര്‍ത്തിക്കുക. പേരാവൂര്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ എ.കെ വിജേഷിന്റെ അധ്യക്ഷതയില്‍ ഡപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ കെ.എസ് ഷാജി ജൂണ്‍ 1 ന് ഉച്ചക്ക് 12 മണിക്ക് ഉദ്ഘാടനം ചെയ്യും.

Related posts

കാഞ്ഞിരപ്പുഴ പാലത്തിനു സമീപം കാർ നിയന്ത്രണം വിട്ട് അപകടം ഒരാൾക്ക് പരിക്ക്

Aswathi Kottiyoor

ഒരു വർഷത്തെ തപസ്യ – ഷിജുവിന്റെ മൃദംഗ ശൈലേശ്വരി ശിൽപ്പം ക്ഷേത്രത്തിന് സമർപ്പിച്ചു

Aswathi Kottiyoor

പ്ര​തി​ഷേ​ധം ക​ടു​പ്പി​ച്ച് നി​ക്ഷേ​പ​ക​ർ

Aswathi Kottiyoor
WordPress Image Lightbox