24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ദു​ര​ന്ത നി​വാ​ര​ണ​ത്തി​ന് “ടീം ​ക​ണ്ണൂ​ര്‍’
Kerala

ദു​ര​ന്ത നി​വാ​ര​ണ​ത്തി​ന് “ടീം ​ക​ണ്ണൂ​ര്‍’

ക​ണ്ണൂ​ർ: ദു​ര​ന്ത നി​വാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും യു​വ​ജ​ന ക്ഷേ​മ ബോ​ര്‍​ഡി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ‘ടീം ​ക​ണ്ണൂ​ര്‍’ സ​ന്ന​ദ്ധ സേ​ന​യെ സ​ജ്ജ​മാ​ക്കു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന പ​രി​ശീ​ല​ന പ​രി​പാ​ടി ബോ​ഡി ബി​ല്‍​ഡ​ര്‍ ഷി​നു ചൊ​വ്വ ഉ​ദ്ഘാ​ട​നം ചെ​യ്തു.
യു​വ​ജ​ന ക്ഷേ​മ ബോ​ര്‍​ഡ് വോ​ള​ണ്ടി​യ​ര്‍​മാ​ര്‍, വി​വി​ധ ത​ദ്ദേ​ശ സ്ഥാ​പ​ന പ​രി​ധി​യി​ലു​ള്ള​വ​ര്‍, സ​ന്ന​ദ്ധ സം​ഘ​ട​ന പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ന്നി​ങ്ങ​നെ 500 പേ​ര്‍​ക്കാ​ണ് പ​രി​ശീ​ല​നം ന​ല്‍​കി​യ​ത്.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ണ്ണൂ​ര്‍ റൂ​റ​ല്‍ അ​ഡീ​ഷ​ണ​ല്‍ എ​സ്പി പ്രി​ന്‍​സ് ഏ​ബ്ര​ഹാം, ജൂ​ണി​യ​ര്‍ അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ബി. സ​ന്തോ​ഷ്, ക​ണ്ണൂ​ര്‍ ഫ​യ​ര്‍​ഫോ​ഴ്‌​സ് അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ എം. ​ദി​ലീ​ഷ് എ​ന്നി​വ​ര്‍ ക്ലാ​സെ​ടു​ത്തു.

Related posts

കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് ആയിരത്തി തൊള്ളായിരത്തി അമ്പത്തിയേഴ് കോടി അഞ്ച് ലക്ഷം രൂപയുടെ ഭരണാനുമതി

Aswathi Kottiyoor

കോഴിപ്പോര് നടത്തിയ ഏഴുപേരെ പൊലീസ് പിടികൂടി

Aswathi Kottiyoor

ഒരു എമൗണ്ട് വാങ്ങിയിട്ട് കീഴടങ്ങണം’: സ്വപ്നയും ഷാജ് കിരണും തമ്മിലുള്ള ശബ്ദ സംഭാഷണം പുറത്തു വിട്ടു

Aswathi Kottiyoor
WordPress Image Lightbox