27.5 C
Iritty, IN
October 6, 2024
  • Home
  • Kelakam
  • ചുങ്കക്കുന്നു ഗവണ്മെന്റ് സ്കൂളിൽ പൊതു പണിയുമായി യൂത്ത് കോൺഗ്രസ്‌ കൊട്ടിയൂർ മണ്ഡലം കമ്മിറ്റി*
Kelakam Kerala

ചുങ്കക്കുന്നു ഗവണ്മെന്റ് സ്കൂളിൽ പൊതു പണിയുമായി യൂത്ത് കോൺഗ്രസ്‌ കൊട്ടിയൂർ മണ്ഡലം കമ്മിറ്റി*

കൊട്ടിയൂർ : സ്കൂൾ അധ്യായന വർഷം ആരംഭിക്കുന്നതിന്റെ ഭാഗമായി പുതുക്കി പണിത ഗവണ്മെന്റ് യൂ പി സ്കൂളിൽ പൊതു പണിയുമായി യൂത്ത് കോൺഗ്രസ്‌ കൊട്ടിയൂർ മണ്ഡലം കമ്മിറ്റി,, യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ നിഖിൽ പള്ളിക്കമാലിന്റെ നേതൃത്വത്തിൽ നിയോജകമണ്ഡലം പ്രസിഡന്റ്‌ സോനു വല്ലത്തുകാരൻ, വൈസ് പ്രസിഡന്റ്‌ ജിജോ അറക്കൽ, മെമ്പർമാരായ ബാബു മാങ്കോട്ടിൽ, തോമസ് പൊട്ടനാനി, യൂത്ത് കോൺഗ്രസ്‌ മണ്ഡലം വൈസ് പ്രസിഡന്റ്‌ മെൽബിൻ കല്ലടയിൽ , ജനറൽ സെക്രട്ടറിമാരായ ആകാശ് ജോളി, റെജിനോൾഡ് ഓളാട്ടുപുറം, റെയ്സൺ കുന്നത്ത്, തുടങ്ങിയവർ നേതൃത്വം നൽകി,,

Related posts

സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു*

Aswathi Kottiyoor

സ്വാതന്ത്ര്യ ദിനാഘോഷവും ഔഷധ കഞ്ഞി വിതരണവും നടത്തി*

Aswathi Kottiyoor

ഓഖി ദുരന്തത്തിന് ഇന്ന് അഞ്ചാണ്ട്

Aswathi Kottiyoor
WordPress Image Lightbox