24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കേരളത്തിലെ റോഡുകളിൽ 4000 അപകടക്കെണികൾ: നാറ്റ്പാക് കരട് റിപ്പോർട്ടിലാണ് പരാമർശം
Kerala

കേരളത്തിലെ റോഡുകളിൽ 4000 അപകടക്കെണികൾ: നാറ്റ്പാക് കരട് റിപ്പോർട്ടിലാണ് പരാമർശം

കേരളത്തിലെ റോഡ് ശൃംഖലയിൽ 4000 അപകട മേഖലകളെന്ന് നാറ്റ്പാക് (ദ നാഷനൽ ട്രാൻസ്പോർട്ട് പ്ലാനിങ് ആൻഡ് റിസർച് സെന്‍റർ) കരട് റിപ്പോർട്ടിൽ പരാമർശം. കേരള റോഡ് സേഫ്റ്റി അതോറിറ്റിക്ക് (കെ.ആർ.എസ്.എ) സമർപ്പിച്ച രേഖയിലാണ് ഗുരുതര വിവരം അടങ്ങിയത്.

ഒറ്റപ്പെട്ട അപകടക്കെണികൾ കണ്ടെത്തി കരുതൽ നടപടി സ്വീകരിക്കുന്നതിനേക്കാളും അപകട സ്ഥലങ്ങൾ ഉൾക്കൊള്ളുന്ന മേഖലയാക്കി തിരിച്ച് മുൻകരുതൽ സ്വീകരിക്കുന്നതാണ് ഉചിതമെന്ന് റിപ്പോർട്ട് പറയുന്നു. 2018-20ലെ കണക്കുകളെ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് തയാറാക്കിയത്.

2019ൽ നാറ്റ്പാക് സമർപ്പിച്ച റിപ്പോർട്ടിന്‍റെ ഭാഗമായി സംസ്ഥാനത്തെ ഏറ്റവും അപകടം നിറഞ്ഞ 75 മേഖലകളിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് പറഞ്ഞിരുന്നു.

Related posts

22% അ​ധി​കമഴ; 1961 നു ​​​ശേ​​​ഷ​​​മു​​​ള്ള ഏ​​​റ്റ​​​വും വ​​​ലി​​​യ മ​​​ഴ​​​പ്പെ​​​യ്ത്ത്

Aswathi Kottiyoor

ഗെയിൽ മൂന്നാംഘട്ടം കമീഷനിങ്ങിന്‌ സജ്ജം ; ഒരുമാസത്തിനകം ഗ്യാസ്‌ നിറയ്‌ക്കൽ തുടങ്ങു……………..

Aswathi Kottiyoor

ജില്ലയിൽ 1838 ക്ഷയരോഗികൾ

Aswathi Kottiyoor
WordPress Image Lightbox