30.4 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കോളയാട് ചോല അംഗൻവാടിക്ക് സമീപം കല്ലി അച്ചുതൻ (78) നിര്യാതനായി, 
Kerala

കോളയാട് ചോല അംഗൻവാടിക്ക് സമീപം കല്ലി അച്ചുതൻ (78) നിര്യാതനായി, 

കോളയാട് ചോല അംഗൻവാടിക്ക് സമീപം കല്ലി അച്ചുതൻ (78) നിര്യാതനായി, 

പരേതരായ മാക്കുറ്റി കണാരന്റേയും, കല്ലി പാഞ്ചാലിയുടെയും മകനാണ്, 

ഭാര്യ :ലീല , 

മക്കൾ :ഷാജി, ഷീബ, ഷീന, 

മരുമക്കൾ :ഷിജിന(കണ്ണവം),ഷിജിന(കണ്ണവം), ബാലകൃഷ്ണൻ (മാനന്തേരി ) , ദാസൻ(ഇഗ്ളു ഹോട്ടൽ താവക്കര ബസ് സ്റ്റാൻഡ്, കണ്ണൂർ),  

സഹോദരങ്ങൾ : കല്ലി വാസു, മാധവി (കുനിത്തല), യശോദ( കൈതേരി) , കൗസു (കൂത്തുപറമ്പ്), പരേതനായ കൃഷ്ണൻ

സംസ്ക്കാരം ഇന്ന് (21/05/2022 ശനി) ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പിൽ.

Related posts

റെഡി ടു ഈറ്റ്‌’ വിപണിയിലേക്ക്‌ ; ബജറ്റിൽ കുടുംബശ്രീക്ക്‌ 260 കോടി

Aswathi Kottiyoor

വിദ്വേഷ പ്രസംഗം നടത്തിയതുമായി ബന്ധപ്പെട്ട് പി.സി ജോര്‍ജ് കസ്റ്റഡിയില്‍*

ഐസിഫോസ് വിന്റർ സ്‌കൂൾ നാലാം പതിപ്പ് ജനുവരി 24 മുതൽ

Aswathi Kottiyoor
WordPress Image Lightbox