21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • വിദ്യാഭ്യാസ അവകാശ നിയമം: യോഗം ഇന്ന്(20 മേയ്)
Kerala

വിദ്യാഭ്യാസ അവകാശ നിയമം: യോഗം ഇന്ന്(20 മേയ്)

വിദ്യാഭ്യാസ അവകാശ നിയമം സംബന്ധിച്ചു സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ സംഘടിപ്പിക്കുന്ന സംസ്ഥാനതല കർത്തവ്യവാഹകരുടെ കൂടിയാലോചനാ യോഗം ഇന്ന്(മേയ് 20). പൂജപ്പുര എസ്.സി.ഇ.ആർ.ടി. ഹാളിൽ ഉച്ചകഴിഞ്ഞു രണ്ടിനു നടക്കുന്ന യോഗത്തിൽ കമ്മിഷൻ ചെയർപേഴ്‌സൺ കെ.വി. മനോജ് കുമാർ, അംഗങ്ങളായ റെനി ആന്റണി, സി. വിജയകുമാർ, ബി. ബബിത, പി.പി. ശ്യാമളാദേവി, സെക്രട്ടറി അനിത ദാമോദരൻ, രജിസ്ട്രാർ പി.വി. ഗീത തുടങ്ങിയവർ പങ്കെടുക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി, പൊതുവിദ്യാഭ്യാസ ഡയറക്ടർ, സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ്സ് സംസ്ഥാന നോഡൽ ഓഫിസർ, ട്രാൻസ്പോർട്ട് കമ്മിഷണർ, എസ്.സി.ഇ.ആർ.ടി, സീമാറ്റ്, ആരോഗ്യ വകുപ്പ്, പട്ടികജാതി വകുപ്പ്, പട്ടിക വർഗ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, ഫിഷറീസ് വകുപ്പ് എന്നിവയുടെ ഡയറക്ടർമാർ, വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.

Related posts

പാൽചുരം പാതയിൽ വലി മുട്ടി കെഎസ്ആർടിസി ബസുകൾ; യാത്രക്കാർ ദുരിതത്തിൽ..

Aswathi Kottiyoor

അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡ് കൈവശം വച്ചിരിക്കുന്നവരെ കാത്തിരിക്കുന്നത് വന്‍ പിഴ: വിശദവിവരങ്ങള്‍ ഇങ്ങനെ

Aswathi Kottiyoor

ഭിന്നശേഷിക്കാർക്ക് തപാൽ വോട്ട്: അംഗപരിമിത സർട്ടിഫിക്കറ്റ് നൽകാൻ നിർദ്ദേശം

Aswathi Kottiyoor
WordPress Image Lightbox