26.1 C
Iritty, IN
November 22, 2024
  • Home
  • Kerala
  • ഗര്‍ഭിണികളുടെ യാത്രാ വ്യവസ്ഥകളില്‍ മാറ്റം: അറിയിപ്പുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്
Kerala

ഗര്‍ഭിണികളുടെ യാത്രാ വ്യവസ്ഥകളില്‍ മാറ്റം: അറിയിപ്പുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

ഗര്‍ഭിണികളായ യാത്രികരുടെ യാത്രാ വ്യവസ്ഥകളില്‍ മാറ്റം വരുത്തിയെന്ന അറിയിപ്പുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്.2022 മെയ് 15-നാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഇക്കാര്യം അറിയിച്ചത്.

ഗര്‍ഭിണികള്‍ക്ക് 27 ആഴ്ചകള്‍ വരെ വിമാനയാത്രയ്ക്ക് തടസ്സങ്ങളൊന്നുമില്ല. 28 മുതല്‍ 35 ആഴ്ച വരെ ആയവര്‍ യാത്ര ചെയ്യാവുന്ന ആരോഗ്യമുണ്ടെന്നു സാക്ഷ്യപ്പെടുത്തുന്ന, 3 ദിവസത്തിനകം നേടിയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് നിര്‍ദ്ദേശം. യാത്ര ചെയ്യാന്‍ തക്ക ആരോഗ്യമുണ്ടെന്നും ഗര്‍ഭം ഏത് സ്റ്റേജിലാണെന്നതും ഈ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കണം.

അതേസമയം, ഗര്‍ഭിണികളായി 36 ആഴ്ച്ചയ്ക്ക് മുകളിലുള്ളവര്‍ക്ക് വിമാനയാത്ര അനുവദനീയമല്ല.

Related posts

ഡിവൈ.എഫ്.ഐ.സംസ്ഥാന ജാഥയ്ക്ക് ഞായറാഴ്ച ഇരിട്ടിയിൽ സ്വീകരണം

Aswathi Kottiyoor

പാതയിരട്ടിപ്പിക്കൽ : കോട്ടയം റൂട്ടിൽ ഇന്നുമുതൽ ട്രെയിൻ നിയന്ത്രണം

Aswathi Kottiyoor

ബ്രഹ്മപുരത്ത് ആരോഗ്യ സേവനങ്ങള്‍ തുടരും: മന്ത്രി വീണാ ജോര്‍ജ്

Aswathi Kottiyoor
WordPress Image Lightbox