24.9 C
Iritty, IN
October 5, 2024
  • Home
  • kannur
  • ഷാബാ ഷെറിഫിന്റെ കൊലപാതകം. ട്രെഡീഷണൽ ഹെർബൽ ഹീലേഴ്സ് അസോസിയേഷൻ പ്രതിഷേധിച്ചു.
kannur

ഷാബാ ഷെറിഫിന്റെ കൊലപാതകം. ട്രെഡീഷണൽ ഹെർബൽ ഹീലേഴ്സ് അസോസിയേഷൻ പ്രതിഷേധിച്ചു.


കണ്ണൂർ:നിലമ്പൂരിൽ പാരമ്പര്യനാട്ടുവൈദ്യൻ മൈസൂർ സ്വദേശി ഷാബാ ഷെറീഫിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ട്രെഡീഷണൽ ഹെർബൽ ഹീലേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു. കുറ്റകൃത്യത്തിൽ ഏർപ്പെട്ട മുഴുവൻ കുറ്റവാളികളേയും കണ്ടെത്തി വേണ്ട ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. അമൂല്യവും അപൂർവ്വമായ അറിവുകളുള്ള നാട്ടുവൈദ്യന്മാരെ സംരക്ഷിക്കണമെന്നും കൊല്ലപ്പെട്ട ഷാബാ ഷെരീഫിന്റെ കുടുംബത്തിനു സർക്കാർ വേണ്ട സഹായം നൽകണമെന്നും സംസ്ഥാന സിക്രട്ടറി എൻ.ഇ.പവിത്രൾ ഗുരുക്കൾ ആവശ്യപ്പെട്ടു.

Related posts

പരിക്കേറ്റനിലയില്‍ കണ്ടെത്തിയ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു; ആള്‍ക്കൂട്ടമര്‍ദനമെന്ന് പരാതി.

Aswathi Kottiyoor

കൂ​ടു​ത​ൽ വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് പോ​സ്റ്റ​ല്‍ ബാ​ല​റ്റ്

Aswathi Kottiyoor

കണ്ണൂർ ജില്ലയില്‍ ഇന്ന് 450 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.*

Aswathi Kottiyoor
WordPress Image Lightbox