25.2 C
Iritty, IN
October 4, 2024
  • Home
  • Kerala
  • വയറ്റിലെത്തുന്ന വിഷം.. 800 കിലോ അഴുകിയ മീന്‍ പിടിച്ചെടുത്ത് നശിപ്പിച്ചു
Kerala

വയറ്റിലെത്തുന്ന വിഷം.. 800 കിലോ അഴുകിയ മീന്‍ പിടിച്ചെടുത്ത് നശിപ്പിച്ചു

നെയ്യാറ്റിൻകര കാരക്കോണത്ത് 800 കിലോ അഴുകിയ മീൻ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി നശിപ്പിച്ചു. റോഡരികിൽ ഇരുന്ന് വിൽക്കുന്നവരാണ് മോശം മീൻ വിറ്റത്.കേരള- തമിഴ്നാട് അതിർത്തി പ്രദേശത്തുനിന്നാണ് മീൻ പിടികൂടിയത്. കഴിഞ്ഞ ദിവസം മീനിൽ പുഴുക്കൾ ഉണ്ടെന്ന് നാട്ടുകാർ പരാതിപ്പെട്ടിരുന്നു. പരിശോധനയിൽ ഒരു മാസം പഴക്കമുള്ള മീനാണിതെന്ന് കണ്ടെത്തിയതായി അധികൃതർ പറഞ്ഞു.

Related posts

മ​ല​പ്പു​റ​ത്ത് അ​ഞ്ചാം പ​നി പ​ട​രു​ന്നു.

Aswathi Kottiyoor

കുടുംബശ്രീ ‘കേരള ചിക്കൻ’ വിറ്റുവരവ് 75 കോടി കവിഞ്ഞു; പദ്ധതി നാല് ജില്ലകളിലേക്ക് കൂടി വ്യാപിപ്പിക്കും

Aswathi Kottiyoor

ഏ​കോ​പ​നം നി​ർ​വ​ഹി​ക്കേ​ണ്ടി​യി​രു​ന്ന​ത് പ​രി​സ്ഥി​തി വ​കു​പ്പ്

Aswathi Kottiyoor
WordPress Image Lightbox