24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • സം​സ്ഥാ​ന​ത്ത് 32 ക​ട​ക​ൾ​ക്കെ​തി​രെ കൂ​ടി ന​ട​പ​ടി
Kerala

സം​സ്ഥാ​ന​ത്ത് 32 ക​ട​ക​ൾ​ക്കെ​തി​രെ കൂ​ടി ന​ട​പ​ടി

സം​സ്ഥാ​ന​ത്ത് “ന​ല്ല ഭ​ക്ഷ​ണം നാ​ടി​ന്‍റെ അ​വ​കാ​ശം’ എ​ന്ന കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന് 349 പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി​യെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ്. ലൈ​സ​ന്‍​സോ ര​ജി​സ്‌​ട്രേ​ഷ​നോ ഇ​ല്ലാ​ത്ത 32 ക​ട​ക​ള്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ചു. 119 സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് നോ​ട്ടീ​സ് ന​ല്‍​കി​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു

22 കി​ലോ വൃ​ത്തി​ഹീ​ന​മാ​യ മാം​സം പി​ടി​ച്ചെ​ടു​ത്ത് ന​ശി​പ്പി​ച്ചു. 32 സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ചു. മാ​സം ര​ണ്ട് മു​ത​ൽ ഇ​ന്നു​വ​രെ ക​ഴി​ഞ്ഞ ആ​റ് ദി​വ​സ​ങ്ങ​ളി​ലാ​യി സം​സ്ഥാ​ന വ്യാ​പ​ക​മാ​യി 1132 പ​രി​ശോ​ധ​ന​ക​ളാ​ണ് ന​ട​ത്തി​യ​ത്.

Related posts

നിക്ഷേപാനുകൂലമല്ല എന്ന വാദം കേരളത്തെ അപമാനിക്കാൻ- മുഖ്യമന്ത്രി

Aswathi Kottiyoor

കർഫ്യൂ പ്രഖ്യാപിച്ച ശനിയാഴ്ചയും ഞായറാഴ്ചയും ഹോട്ടലുകളിൽ പാഴ്‌സൽ കൗണ്ടറുകൾ മാത്രം പ്രവർത്തിക്കാം……….

Aswathi Kottiyoor

നേത്ര രോഗങ്ങള്‍ക്കെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്.

Aswathi Kottiyoor
WordPress Image Lightbox