Uncategorized

സിൽവർ ലൈനിനു പകരം റാപ്പിഡ് റെയിലുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട്,കേന്ദ്രത്തെ സമീപിച്ച് മുഖ്യമന്ത്രി,ഡിപിആർ തയ്യാറാക്കാനുള്ള ഫണ്ടു തേടി കത്ത്

തിരുവനന്തപുരം: അതിവേഗ റെയില്‍ പാതക്ക് പകരം റാപ്പിഡ് റെയിലുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട്. മുഖ്യമന്ത്രി കേന്ദ്രത്തെ സമീപിച്ചു.റാപ്പിഡ് റെയിൽ അനുമതിക്കായി മുഖ്യമന്ത്രി കത്തയച്ചു.ഡിപിആർ തയ്യാറാക്കാനുള്ള ഫണ്ടു തേടിയാണ് കത്ത്.സിൽവർ ലൈനിനു പകരം RRTS നടപ്പാക്കാൻ ഉദ്ദേശിക്കുന്നുവെന്ന് കത്തില്‍ പറയുന്നു.കേന്ദ്ര നഗരകാര്യ മന്ത്രിക്കാണ് കത്തയച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button