24.9 C
Iritty, IN
October 4, 2024
  • Home
  • Iritty
  • വി​മ​ല​ഗി​രി ക​പ്പൂ​ച്ചി​ൻ ധ്യാ​ന‌​കേ​ന്ദ്ര​ത്തി​ൽ ധ്യാ​ന​ങ്ങ​ൾ ‌15 മു​ത​ൽ
Iritty

വി​മ​ല​ഗി​രി ക​പ്പൂ​ച്ചി​ൻ ധ്യാ​ന‌​കേ​ന്ദ്ര​ത്തി​ൽ ധ്യാ​ന​ങ്ങ​ൾ ‌15 മു​ത​ൽ

പ​ട്ടാ​രം: പ​ട്ടാ​രം വി​മ​ല​ഗി​രി ക​പ്പൂ​ച്ചി​ൻ ധ്യാ​ന കേ​ന്ദ്ര​ത്തി​ൽ ധ്യാ​ന​ങ്ങ​ൾ 15ന് ​ആ​രം​ഭി​ക്കു​ന്നു. 15 മു​ത​ൽ 19 വ​രെ​യും, 22 മു​ത​ൽ 26 വ​രെ​യും, 29 മു​ത​ൽ ജൂ​ൺ ര​ണ്ടു​വ​രെ​യും താ​മ​സി​ച്ചു​ള്ള ആ​ന്ത​രി​ക സൗ​ഖ്യ -പ​രി​ശു​ധാ​ത്മാ​ഭി​ഷേ​ക​ധ്യാ​ന​ങ്ങ​ൾ ന​ട​ത്തും. മേ​യ് 21, 28, ശ​നി​യാ​ഴ്ച​ക​ളി​ൽ ഏ​ക​ദി​ന ധ്യാ​ന​ങ്ങ​ൾ ഉ​ണ്ട്. എ​ല്ലാ മാ​സ​ത്തെ​യും ര​ണ്ടാം ശ​നി​യാ​ഴ്ച​ക​ളി​ൽ, അ​ഞ്ചു​മു​ത​ൽ 12 വ​രെ ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ൾ​ക്കു​ള്ള ഏ​ക​ദി​ന​ധ്യാ​ന​വും, ബാ​ക്കി എ​ല്ലാ ശ​നി​യാ​ഴ്ച​ക​ളി​ലും എ​ല്ലാ​വ​ർ​ക്കു​മാ​യു​ള്ള ഏ​ക​ദി​ന ധ്യാ​ന​ങ്ങ​ളും രാ​വി​ലെ 9.30 മു​ത​ൽ ഉ​ച്ച ക​ഴി​ഞ്ഞ് ര​ണ്ടു​വ​രെ​യും ന​ട​ക്കും. ‌

എ​ല്ലാ​മാ​സ​വും ര​ണ്ടാം ശ​നി​യാ​ഴ്ച​യു​ടെ ത​ലേ​ദി​വ​സ​ത്തെ വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 6.30 മു​ത​ൽ രാ​വി​ലെ അ​ഞ്ചു വ​രെ ജാ​ഗ​ര​ണ പ്രാ​ർ​ഥ​ന ഉ​ണ്ടാ​യി​രി​ക്കും. താ​മ​സി​ച്ചു​ള്ള എ​ല്ലാ​ധ്യാ​ന​ങ്ങ​ളും ഞാ​യ​ർ വൈ​കു​ന്നേ​രം നാ​ലി​ന് ആ​രം​ഭി​ച്ച്, വ്യാ​ഴം രാ​വി​ലെ 10 ന് ​അ​വ​സാ​നി​ക്കും. താ​മ​സി​ച്ചു​ള്ള ധ്യാ​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് ഡ​യ​റ​ക്ട​ർ ഫാ. ​വ​ർ​ഗീ​സ് മു​ണ്ട​യ്ക്ക​ൽ, അ​സി. ഡ​യ​റ​ക്ട​ർ ഫാ. ​വി​ൻ​സ​ന്‍റ് മ​റ്റ​ത്തി​ക്കു​ന്നേ​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു. ഫോ​ൺ: 9847930290,6282491721 -6282732852.

Related posts

പെരുമ്പറമ്പ് ഇരിട്ടി ഇക്കോ പാർക്കിൽ 90 ലക്ഷത്തിന്റെ പുതിയ പദ്ധതികൾ

Aswathi Kottiyoor

സ്ഥലവാസികളുടെ പരാതി കുന്നോത്ത് കേളൻ പീടികയിലെ ക്രഷറിന്റെ പ്രവർത്തനം അധികൃതർ തടഞ്ഞു

Aswathi Kottiyoor

റെയിൽവെയിൽ ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയ ഇരിട്ടി സ്വദേശിനി അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox