Uncategorized
യു.ഡി.എഫ് കേളകം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭവന സന്ദർശനം സംഘടിപ്പിച്ചു.

യു.ഡി.എഫ് കേളകം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭവന സന്ദർശനം സംഘടിപ്പിച്ചു. കെ.പി.സി.സി പ്രസിഡൻ്റ് അഡ്വ.സണ്ണി ജോസഫ് യോഗം ഉദ്ഘാടനം ചെയ്തു. കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പറും ഡിസിസി ജനറൽ സെക്രട്ടറിയുമായ ജയ്സൺ കാരയ്ക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. യുഡിഎഫിൻ്റെ പ്രമുഖ നേതാക്കൾ യോഗത്തിൽ സംബന്ധിച്ചു




