Uncategorized
കടുവത്തോലും കടുവയുടെ നഖങ്ങളും പല്ലുകളും വിൽക്കാൻ ശ്രമിച്ച ഏഴംഗ് സംഘം വനം വകുപ്പിൻ്റെ പിടിയിൽ

എരുവട്ടി, ചെറുവാഞ്ചേരി, കല്ലിക്കണ്ടി, മാങ്ങാട്, മലാൽ സ്വദേശികളാണ് പിടിയിലായത് രണ്ട് വാഹനങ്ങളും കസ്റ്റഡിയിലെടുത്തു കർണാടകയിൽ നിന്ന് വിൽപനയ്ക്ക് എത്തിച്ചതാണ് ഇവയെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു
കണ്ണൂർ ഡിഎഫ്ഒ എസ് വൈശാഖിൻ്റെ നിർദ്ദേശപ്രകാരം കൊട്ടിയൂർ റേഞ്ച് ഓഫീസർ ടി നിതിൻ രാജിൻ്റെ നേതൃത്വത്തിലുള്ള സംഘവും കണ്ണൂർ ഫോറസ്റ്റ് വിജിലൻസ് വിഭാഗവും സംയുക്തമായി നടത്തിയ നീക്കത്തിലാണ്




