24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കെ​എ​സ്ആ​ർ​ടി​സി​യി​ൽ ചെ​ല​വ് കു​റ​യ്ക്കു​മെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി
Kerala

കെ​എ​സ്ആ​ർ​ടി​സി​യി​ൽ ചെ​ല​വ് കു​റ​യ്ക്കു​മെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി

കെ​എ​സ്ആ​ർ​ടി​സി​യി​ൽ ചെ​ല​വ് കു​റ​യ്ക്കു​മെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി ആ​ന്‍റ​ണി രാ​ജു. വ​രു​മാ​നം വ​ർ​ധി​പ്പി​ക്കാ​നും ചെ​ല​വ് കു​റ​യ്ക്കാ​നും പൊ​തു ധാ​ര​ണ​യാ​യി. സ​ർ​ക്കാ​ർ ധ​ന​സ​ഹാ​യം തു​ട​രു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

സ​ർ​വീ​സു​ക​ൾ പു​നഃ​ക്ര​മീ​ക​രി​ക്കും. കെ ​സ്വി​ഫ്റ്റി​ന്‍റെ വ​രു​മാ​നം കെ​എ​സ്ആ​ർ​ടി​സി​യ്ക്കാ​ണ്. പ​ണി​മു​ട​ക്കി​ലേ​ക്ക് പോ​യി കെ​എ​സ്ആ​ർ​ടി​സി​യെ പ്ര​തി​രോ​ധ​ത്തി​ലാ​ക്ക​രു​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Related posts

സംസ്ഥാനതലത്തിൽ മികച്ച ക്ഷീര കർഷകർക്ക് അവാർഡ് നൽകുന്നതിന് അപേക്ഷ ക്ഷണിക്കുന്നു.

Aswathi Kottiyoor

എലിയും കാക്കയുമെല്ലാം ഇനി സംരക്ഷിതർ

Aswathi Kottiyoor

ചുമട്ടുതൊഴിലാളികളുടെ മക്കൾക്കുള്ള ലാപ്ടോപ്പ് വിതരണം; സംസ്ഥാനതല ഉദ്ഘാടനം ജൂലൈ 8ന്

Aswathi Kottiyoor
WordPress Image Lightbox