24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കോ​വി​ഡ് വ്യാ​പ​നം; മു​ഖ്യ​മ​ന്ത്രി​മാ​രു​ടെ യോ​ഗം വി​ളി​ച്ച് പ്ര​ധാ​ന​മ​ന്ത്രി
Kerala

കോ​വി​ഡ് വ്യാ​പ​നം; മു​ഖ്യ​മ​ന്ത്രി​മാ​രു​ടെ യോ​ഗം വി​ളി​ച്ച് പ്ര​ധാ​ന​മ​ന്ത്രി

രാ​ജ്യ​ത്ത് കോ​വി​ഡ് വ്യാ​പ​നം വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​മാ​രു​ടെ യോ​ഗം വി​ളി​ച്ച് പ്ര​ധാ​ന​മ​ന്ത്രി. ഓ​ൺ​ലൈ​നാ​യി ബു​ധ​നാ​ഴ്ച​യാ​ണ് യോ​ഗം ചേ​രു​ക.

അ​തേ​സ​മ​യം, രാ​ജ്യ​ത്തെ കോ​വി​ഡ് കേ​സു​ക​ൾ വീ​ണ്ടും വ​ർ​ധി​ച്ചു. 2,593 പു​തി​യ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. സ​ജീ​വ കേ​സു​ക​ൾ 15,873 ആ​യി. 33 പു​തി​യ മ​ര​ണ​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്.

ഡ​ൽ​ഹി​യി​ലും കോ​വി​ഡ് കേ​സു​ക​ൾ വ​ലി​യ രീ​തി​യി​ൽ വ്യാ​പി​ക്കു​ക​യാ​ണ്. ശ​നി​യാ​ഴ്ച മാ​ത്രം 1,000 ല​ധി​കം കേ​സു​ക​ളും ര​ണ്ടു​മ​ര​ണ​ങ്ങ​ളു​മാ​ണ് ഡ​ൽ​ഹി​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ള്ള​ത്.

രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടി​യ​തോ​ടെ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ മാ​സ്‌​ക് നി​ർ​ബ​ന്ധ​മാ​ക്കി​ക്കൊ​ണ്ട് ഡ​ൽ​ഹി സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി. നി​യ​മം ലം​ഘി​ക്കു​ന്ന​വ​രി​ൽ നി​ന്ന് 500 രൂ​പ പി​ഴ ഈ​ടാ​ക്കു​മെ​ന്ന് സ​ർ​ക്കാ​ർ അ​റി​യി​ച്ചു.

Related posts

വിഴിഞ്ഞം സമരം; തിരുവനന്തപുരത്ത് ഇന്ന് ലത്തീൻ അതിരൂപതയുടെ റോഡുപരോധം –

Aswathi Kottiyoor

കോളിത്തട്ട് ഗവൺമെൻറ് എൽ പി സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി അധ്യാപക സംഗമം സംഘടിപ്പിച്ചു

Aswathi Kottiyoor

മലയാറ്റൂര്‍ തീര്‍ഥാടന യാത്രയ്ക്ക് അവസരമൊരുക്കി കെഎസ്‌ആര്‍ടിസി

Aswathi Kottiyoor
WordPress Image Lightbox