21.9 C
Iritty, IN
November 22, 2024
  • Home
  • Kerala
  • കെ.എസ്.ആര്‍.ടി.സി ദീര്‍ഘ ദൂര ബസുകളുടെ നിരക്ക് കുറയ്ക്കും; നടപടി ചാര്‍ജ് വര്‍ധന തിരിച്ചടിയാകാതിരിക്കാനെന്നും മന്ത്രി*
Kerala

കെ.എസ്.ആര്‍.ടി.സി ദീര്‍ഘ ദൂര ബസുകളുടെ നിരക്ക് കുറയ്ക്കും; നടപടി ചാര്‍ജ് വര്‍ധന തിരിച്ചടിയാകാതിരിക്കാനെന്നും മന്ത്രി*


കെ.എസ്.ആര്‍.ടി.സി ദീര്‍ഘ ദൂര ബസ്സുകളുടെ നിരക്കില്‍ കുറവ് വരും എന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ബസ് ചാര്‍ജ് വര്‍ദ്ധന കെ.എസ്.ആര്‍.ടി.സിക്ക് തിരിച്ചടി ആകുന്നത് ഒഴിവാക്കാന്‍ ആണിത്. നിരക്ക് വര്‍ധന സംബന്ധിച്ച വിജ്ഞാപനം ഇന്ന് ഇറങ്ങുമെന്നും ആന്റണി രാജു പറഞ്ഞു. മെയ് ഒന്ന് മുതലാണ് പുതുക്കിയ ബസ് നിരക്ക് നിലവില്‍ വരിക.

Related posts

ഷവര്‍മയ്ക്ക് നിരോധനം ഏര്‍പ്പെടുത്താനൊരുങ്ങി തമിഴ്‌നാട്

Aswathi Kottiyoor

നവീനം നാടിനായി ; വിജ്ഞാനത്തിൽനിന്ന്‌ ഉൽപ്പാദനം

Aswathi Kottiyoor

ലഹരിവിരുദ്ധ ബോധവൽക്കരണ ക്യാമ്പയിൻ

Aswathi Kottiyoor
WordPress Image Lightbox