27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • രജിസ്ട്രേഷൻ ഫീസ്‌ വർധന: കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക് മാർച്ച് 20ന്
Kerala

രജിസ്ട്രേഷൻ ഫീസ്‌ വർധന: കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക് മാർച്ച് 20ന്

ഇന്ധന വിലവർധനയിലും വാഹനങ്ങളുടെ രജിസ്ട്രേഷൻ ഫീസും ഫിറ്റ്നസ് പുതുക്കൽ നിരക്കും കുത്തനെ ഉയർത്തിയതിലും പ്രതിഷേധിച്ച് 20ന് ഓൾ ഇന്ത്യ റോഡ് ട്രാൻസ്പോർട്ട്‌ വർക്കേഴ്സ് ഫെഡറേഷൻ ആഹ്വാനം ചെയ്‌ത പ്രതിഷേധ ദിനാചാരണം വിജയിപ്പിക്കണമെന്ന്‌ കോൺഫെഡറേഷൻ ഓഫ് ട്രാൻസ്പോർട്ട്‌ വർക്കേഴ്സ്.

കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾമൂലം ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത് മോട്ടോർ തൊഴിലാളികളും സ്വയം തൊഴിൽ കണ്ടെത്തിയവർ ഉൾപ്പെടെയുള്ള ചെറുകിട ഉടമകളുമാണ്. കേന്ദ്ര നയം തിരുത്തണമെന്നാവശ്യപ്പെട്ട് നടത്തുന്ന ദേശീയ പ്രതിഷേധത്തിന്റെ ഭാഗമായി കേരളത്തിലെ എല്ലാ ജില്ലയിലും കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക് മാർച്ച് സംഘടിപ്പിക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി നന്ദകുമാർ എംഎൽഎ അറിയിച്ചു.

Related posts

കു​ട്ടി​ക​ളു​ടെ വാ​ക്‌​സി​നേ​ഷ​ന്‍: ര​ജി​സ്‌​ട്രേ​ഷ​ന്‍ ശ​നി​യാ​ഴ്ച മു​ത​ൽ, എ​ങ്ങ​നെ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം?

Aswathi Kottiyoor

സംസ്ഥാനത്ത് രണ്ടു കോടിയിലധികം ജനങ്ങള്‍ക്ക് ആദ്യ ഡോസ് വാക്സിന്‍ നല്‍കി

Aswathi Kottiyoor

ഓണം അഡ്വാന്‍സ് 3ന് മുന്‍പ്; ബോണസ് 35,040 രൂപ വരെ ശമ്പളമുള്ളവര്‍ക്ക്

Aswathi Kottiyoor
WordPress Image Lightbox