23.8 C
Iritty, IN
October 6, 2024
  • Home
  • Peravoor
  • കപ്പേള വെഞ്ചരിപ്പ് നടന്നു
Peravoor

കപ്പേള വെഞ്ചരിപ്പ് നടന്നു

പേരാവൂര്‍: താന്നിക്കുന്ന് അമലോത്ഭവ മാതാ ദേവാലയത്തില്‍ നവീകരിച്ച കപ്പേള വെഞ്ചരിപ്പ് നടന്നു. പരിശുദ്ധ രൂപങ്ങള്‍ വഹിച്ച് പ്രദക്ഷിണമായാണ് കപ്പേളയില്‍ എത്തിയത്. കണ്ണൂര്‍ രൂപത പ്രൊകുറേറ്റര്‍ ഫാ. ജോര്‍ജ് പൈനേടത്ത് കപ്പേള വെഞ്ചരിപ്പ് നിര്‍വ്വഹിച്ചു. തുടര്‍ന്ന് ദിവ്യബലി, സ്നേഹ വിരുന്ന് എന്നിവ നടന്നു.

 

Related posts

പുഷ്പാര്‍ച്ചനയും അനുസ്മരണ യോഗവും ചേര്‍ന്നു

Aswathi Kottiyoor

സാധനം വാങ്ങി പോകുന്നതിനിടെ കാറിടിച്ച് വിദ്യാര്‍ത്ഥിക്ക് പരിക്ക്

Aswathi Kottiyoor

ഒരുമ 2022 ; പേരാവൂർ ഫോറം വാട്സ്ആപ്പ് കൂട്ടായ്മയുടെ യോഗം നടന്നു

Aswathi Kottiyoor
WordPress Image Lightbox