22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • വിശുദ്ധ വാരത്തിന് തുടക്കമിട്ട് ഇന്ന് ഓശാന ഞായർ
Kerala

വിശുദ്ധ വാരത്തിന് തുടക്കമിട്ട് ഇന്ന് ഓശാന ഞായർ

വിശുദ്ധ വാരത്തിന് തുടക്കമിട്ട് ലോകമെങ്ങുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു.രാവിലെ 6.30നു ദേവാലയങ്ങളിൽ പ്രത്യേക പ്രാർഥനയും സുവിശേഷ വായനയും കുരുത്തോല ആശീർവാദവും കുരുത്തോല പ്രദക്ഷിണവും തുടർന്ന് വിശുദ്ധ കുർബാന, പ്രസംഗം എന്നിവയും ഉണ്ടാകും .കുരിശിലേറ്റപ്പെടുന്നതിനു മുൻപ് ജെറുസലേം നഗരത്തിലേക്ക് കഴുതപ്പുറത്ത് യേശുദേവൻ കടന്നു ചെല്ലുമ്പോൾ നഗരവാസികൾ ഒലീവ് ഇലകളുമായി സ്വീകരിച്ചതിന്‍റെ ഓർമ്മ പുതുക്കലാണ് ഇന്നത്തെ ഓശാനത്തിരുനാൾ. കുരുത്തോലകളുമായാണ് വിശ്വാസികൾ ഈ ദിനം ആചരിക്കുന്നത്,പീഡാനുഭവ വാരത്തിന്‍റെ തുടക്കവും ഓശാന ഞായറിലാണ്.

Related posts

തെരച്ചിലിനൊടുവിൽ ആശ്വാസം; കൊല്ലത്ത് കാണാതായ രണ്ടരവയസുകാരനെ കണ്ടെത്തി

Aswathi Kottiyoor

ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള ആക്രമണം തടയാൻ ശക്തമായ നിയമനിർമ്മാണമെന്ന് മന്ത്രി വീണാ ജോർജ്

Aswathi Kottiyoor

ഹജ്ജ് കര്‍മ്മം; ഇന്ത്യയില്‍നിന്നുള്ള ആദ്യ വിമാനം ശനിയാഴ്ച പുറപ്പെടും*

Aswathi Kottiyoor
WordPress Image Lightbox