22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • വേ​ന​ൽമ​ഴ തി​മി​ർ​ക്കു​ന്നു; ഇ​ന്ന​ലെ വ​രെ 44 ശ​ത​മാ​നം അ​ധി​കമ​ഴ
Kerala

വേ​ന​ൽമ​ഴ തി​മി​ർ​ക്കു​ന്നു; ഇ​ന്ന​ലെ വ​രെ 44 ശ​ത​മാ​നം അ​ധി​കമ​ഴ

സം​​​സ്ഥാ​​​ന​​​ത്ത് വേ​​​ന​​​ൽമ​​​ഴ തി​​​മി​​​ർ​​​ക്കു​​​ന്നു. വേ​​​ന​​​ൽമ​​​ഴ​​​യി​​​ൽ ഇ​​​ന്ന​​​ലെ വ​​​രെ 44 ശ​​​ത​​​മാ​​​നം അ​​​ധി​​​കം രേ​​​ഖ​​​പ്പെ​​​ടു​​​ത്തി.

അ​​​ടു​​​ത്ത അ​​​ഞ്ചു ദി​​​വ​​​സംകൂ​​​ടി ഇ​​​ടി​​​മി​​​ന്ന​​​ലോ​​​ടുകൂ​​​ടി​​​യ വ്യാ​​​പ​​​ക​​​മാ​​​യ മ​​​ഴ തു​​​ട​​​രു​​​മെ​​​ന്നും കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണകേ​​​ന്ദ്രം അ​​​റി​​​യി​​​ച്ചു. അ​​​ടു​​​ത്ത 24 മ​​​ണി​​​ക്കൂ​​​റി​​​ൽ തെ​​​ക്ക​​​ൻ കേ​​​ര​​​ള​​​ത്തി​​​ലും മ​​​ധ്യ​​​കേ​​​ര​​​ള​​​ത്തി​​​ലും ഒ​​​റ്റ​​​പ്പെ​​​ട്ട ക​​​ന​​​ത്ത മ​​​ഴ​​​യ്ക്കും ഇ​​​ടി​​​മി​​​ന്ന​​​ലി​​​നും ശ​​​ക്ത​​​മാ​​​യ കാ​​​റ്റി​​​നും സാ​​​ധ്യ​​​ത​​​യു​​​ണ്ട്.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം, പ​​​ത്ത​​​നം​​​തി​​​ട്ട, ആ​​​ല​​​പ്പു​​​ഴ, കോ​​​ട്ട​​​യം, എ​​​റ​​​ണാ​​​കു​​​ളം, ഇ​​​ടു​​​ക്കി ജി​​​ല്ല​​​ക​​​ളി​​​ൽ ഇ​​​ന്ന് യെ​​​ല്ലോ അ​​​ല​​​ർ​​​ട്ട് പ്ര​​​ഖ്യാ​​​പി​​​ച്ചു. ഇ​​​വി​​​ട​​​ങ്ങ​​​ളി​​​ലെ ഒ​​​റ്റ​​​പ്പെ​​​ട്ട പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ ഏ​​​ഴ് മു​​​ത​​​ൽ 11 സെ​​​ന്‍റിമീ​​​റ്റ​​​ർ വ​​​രെ​​​യു​​​ള്ള അ​​​തി​​​ശ​​​ക്ത​​​മാ​​​യ മ​​​ഴ​​​യ്ക്കാ​​​ണു സാ​​​ധ്യ​​​ത.

മാ​​​ർ​​​ച്ച് ഒ​​​ന്നുമു​​​ത​​​ൽ ഇ​​​ന്ന​​​ലെവ​​​രെ സം​​​സ്ഥാ​​​ന​​​ത്ത് ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ മ​​​ഴ പെ​​​യ്ത​​​ത് കാ​​​സ​​​ർ​​​ഗോ​​​ഡ് ജി​​​ല്ല​​​യി​​​ലാ​​​ണ്. 215 ശ​​​ത​​​മാ​​​നം അ​​​ധി​​​കമ​​​ഴ​​​യാ​​​ണ് ജി​​​ല്ല​​​യി​​​ൽ പെ​​​യ്ത​​​ത്.

എ​​​റ​​​ണാ​​​കു​​​ള​​​ത്ത് 164 ശ​​​ത​​​മാ​​​ന​​​വും വ​​​യ​​​നാ​​​ട്ടി​​​ൽ 122 ശ​​​ത​​​മാ​​​ന​​​വും പ​​​ത്ത​​​നം​​​തി​​​ട്ട​​​യി​​​ൽ 99 ശ​​​ത​​​മാ​​​ന​​​വും അ​​​ധി​​​കമ​​​ഴ പെ​​​യ്ത​​​പ്പോ​​​ൾ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം, പാ​​​ല​​​ക്കാ​​​ട്, തൃ​​​ശൂ​​​ർ, മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​ക​​​ളി​​​ൽ വേ​​​ന​​​ൽമ​​​ഴ കു​​​റ​​​ഞ്ഞു.

ഇ​​​ന്ന​​​ലെ വ​​​രെ തൃ​​​ശൂ​​​രി​​​ൽ 35 ശ​​​ത​​​മാ​​​ന​​​വും മ​​​ല​​​പ്പു​​​റ​​​ത്ത് 25 ശ​​​ത​​​മാ​​​ന​​​വും പാ​​​ല​​​ക്കാ​​​ട് അ​​​ഞ്ചു ശ​​​ത​​​മാ​​​ന​​​വും കൊ​​​ല്ല​​​ത്ത് ഒ​​​ൻ​​​പ​​​ത് ശ​​​ത​​​മാ​​​ന​​​വും മ​​​ഴ​​​ക്കു​​​റ​​​വാ​​​ണ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.

Related posts

അഞ്ച് ക്ലാസുകളിൽ അടുത്ത വർഷം പുതിയ പാഠപുസ്‌തകങ്ങൾ: മന്ത്രി വി ശിവൻകുട്ടി

Aswathi Kottiyoor

പാലക്കാട് അമ്മയും കുഞ്ഞും മരണമടഞ്ഞ സംഭവത്തിൽ മന്ത്രി വീണാ ജോർജ് റിപ്പോർട്ട് തേടി

Aswathi Kottiyoor

മാലിന്യമേ വേണ്ട: ‘വലിച്ചെറിയൽ മുക്ത’ ജില്ലയാവാൻ കണ്ണൂർ

Aswathi Kottiyoor
WordPress Image Lightbox