24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • മാസ്ക് ധരിക്കുന്നത് തുടരണം
Kerala

മാസ്ക് ധരിക്കുന്നത് തുടരണം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ദുരന്തനിവാരണ നിയമ പ്രകാരം ഏര്‍പ്പെടുത്തിയ കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.രണ്ട് വര്‍ഷം നിലനിന്നിരുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. ദുരന്തനിവാരണ നിയമപ്രകാരമുള്ള നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഇനി നടപടി ഉണ്ടാവില്ല. അതേസമയം കേന്ദ്ര ആരോഗ്യമന്ത്രാലയം നിഷ്‌കര്‍ഷിക്കുന്നത് പ്രകാരമുള്ള മാസ്‌കും ശുചിത്വവും തുടരണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ദുരന്തനിവാരണ നിയമം പ്രകാരം ഒട്ടേറെ നിയന്ത്രണങ്ങളാണ് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയത്

Related posts

ആ​മ​സോ​ൺ മ​ഴ​ക്കാ​ടു​ക​ൾ പു​ല്‍​മേ​ടു​ക​ളാ​കു​മോ? വ​ന​ന​ശീ​ക​ര​ണം 15 വ​ര്‍​ഷ​ങ്ങ​ള്‍​ക്കി​ട​യി​ലെ ഉ​യ​ർ​ന്ന​ തോ​തി​ൽ

Aswathi Kottiyoor

കേരളത്തിലെ ഒൻപത് ജില്ലകളെ കാലാവസ്ഥാ വ്യതിയാനം ഏറ്റവും പ്രതികൂലമായി ബാധിച്ചേക്കാമെന്ന് റിപ്പോർട്ട്

Aswathi Kottiyoor

വായ്പകള്‍ക്ക് ‘പിഴപ്പലിശ’യില്ല പകരം പിഴത്തുക ; റിസർവ്‌ ബാങ്ക്‌

Aswathi Kottiyoor
WordPress Image Lightbox