24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഖാ​ദിമേ​ള നാ​ളെ മു​ത​ൽ
Kerala

ഖാ​ദിമേ​ള നാ​ളെ മു​ത​ൽ

ക​ണ്ണൂ​ർ: കേ​ര​ള ഖാ​ദി ഗ്രാ​മ വ്യ​വ​സാ​യ ബോ​ര്‍​ഡി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​സ്ഥാ​ന​ത​ല വി​ഷു -റം​സാ​ന്‍ ഖാ​ദി മേ​ള നാ​ളെ ക​ണ്ണൂ​ര്‍ ഖാ​ദി ഗ്രാ​മ സൗ​ഭാ​ഗ്യ​യി​ല്‍ ന​ട​ക്കും. ഉ​ച്ച​ക്ക് 2.30ന് ​മ​ന്ത്രി പി. ​രാ​ജീ​വ് ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​രം​ഭ​ക​ത്വ പ്രോ​ത്സാ​ഹ​ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ഖാ​ദി ബോ​ര്‍​ഡി​ന്‍റെ ധ​ന സ​ഹാ​യ​ത്തോ​ടു​കൂ​ടി കൈ​ര​ളി സ്വ​യം സ​ഹാ​യ സം​ഘം നാ​ല് ഉ​ത്പ​ന്ന​ങ്ങ​ള്‍ പു​റ​ത്തി​റ​ക്കും. കാ​ര്‍​ഷി​കോ​ല്‍​പ​ന്ന​ങ്ങ​ളു​ടെ മൂ​ല്യ​വ​ര്‍​ധി​ത ഉ​ല്‍​പ​ന്ന​ങ്ങ​ളാ​യ കൂ​വ​പ്പൊ​ടി, ബേ​ബി ഫു​ഡ്, ഹെ​യ​ര്‍ ഓ​യി​ല്‍, ബോ​ഡി മ​സാ​ജ് ഓ​യി​ല്‍ എ​ന്നി​വ​യാ​ണ് മ​ന്ത്രി വി​പ​ണി​യി​ലി​റ​ക്കു​ന്ന​ത്. പ​യ്യ​ന്നൂ​ര്‍ ഖാ​ദി കേ​ന്ദ്ര​ത്തി​ന്‍റെ പു​തി​യ ഡി​സൈ​നി​ലു​ള്ള വ​സ്ത്ര​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ഖാ​ദി ബോ​ര്‍​ഡ് വൈ​സ് ചെ​യ​ര്‍​മാ​ന്‍ പി. ​ജ​യ​രാ​ജ​നും ആ​ദ്യ വി​ല്‍​പ​ന ക​ള​ക്ട​ര്‍ എ​സ്. ച​ന്ദ്ര​ശേ​ഖ​റും നി​ര്‍​വ​ഹി​ക്കും. മേ​ള​യി​ല്‍ ഖാ​ദി​ക്ക് 30ശ​ത​മാ​നം വ​രെ ഗ​വ. റി​ബേ​റ്റ് ല​ഭി​ക്കും.

Related posts

കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ൽ പ​ര​സ്യ​ങ്ങ​ൾ പാ​ടി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി

Aswathi Kottiyoor

*പിക്കപ്പ് വാനിടിച്ച്‌ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു*

Aswathi Kottiyoor

തിരുപ്പതിയിൽ നിന്ന് കൊണ്ടുവന്ന സിംഹങ്ങൾക്ക് പേരിടൽ ചടങ്ങ്

Aswathi Kottiyoor
WordPress Image Lightbox