23.2 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ഡിജിറ്റൽ ആസ്തി വരുമാനനികുതി നാളെ മുതൽ.
Kerala

ഡിജിറ്റൽ ആസ്തി വരുമാനനികുതി നാളെ മുതൽ.

ക്രിപ്റ്റോകറൻസി അടക്കം എല്ലാ വെർച്വൽ ഡിജിറ്റൽ ആസ്തികളിൽ നിന്നുള്ള വരുമാനത്തിനും നാളെ മുതൽ 30% നികുതി ബാധകമാകും. ജൂലൈ 1 മുതൽ എല്ലാ കൈമാറ്റങ്ങൾക്കും 1% ടിഡിഎസും (സ്രോതസ്സിൽ ഈടാക്കുന്ന നികുതി) ബാധകമായിരിക്കും.

200 രൂപയുടെ ക്രിപ്റ്റോ ആസ്തി വാങ്ങിയിട്ട് 400 രൂപയ്ക്കു വിറ്റാൽ അതിൽനിന്ന് ലാഭമായി ലഭിക്കുന്ന 200 രൂപയുടെ നികുതി അടയ്ക്കണം. അതായത് 60 രൂപ നികുതിയായി നൽകേണ്ടി വരും. ഒരു സാമ്പത്തികവർഷം 50,000 രൂപയ്ക്കു മേൽ ഗിഫ്റ്റ് ആയി ലഭിക്കുന്ന വെർച്വൽ ആസ്തി അത് ലഭിക്കുന്നയാളുടെ വരുമാനമായി കണക്കാക്കും.

Related posts

കേരളമാകെ ഒറ്റ മനസായി ലഹരിക്കെതിരെ നിൽക്കണം: മുഖ്യമന്ത്രി

Aswathi Kottiyoor

പ്ലസ്‌ വൺ പ്രവേശനം : അപേക്ഷകർ 4,58,773 ;

Aswathi Kottiyoor

വേസ്റ്റ് മാനേജ്മെൻ്റ് പദ്ധതിക്ക് ലോകബാങ്ക് സഹായം ലഭ്യമാക്കും; ഡ്രോൺ സർവ്വേ ഉടനെ

Aswathi Kottiyoor
WordPress Image Lightbox