Uncategorized

ആലുവ മംഗലപ്പുഴ പാലത്തിൽ കാറും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് അപകടം ; നാല് പേ‍ർക്ക് പരിക്ക്

കൊച്ചി : ആലുവ മംഗലപ്പുഴ പാലത്തിൽ കാറും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക്. പുലർച്ചെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് എറണാകുളം ഭാഗത്തേക്ക് പോകുന്ന കാർ കണ്ടെയ്നർ ലോറിയിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. കാർ പൂർണമായും തകർന്ന നിലയിലാണ്. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഗതാഗത കുരുക്ക് തുടരുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button