30.4 C
Iritty, IN
October 6, 2024
  • Home
  • Kerala
  • അ​തി​തീ​വ്ര ന്യൂ​ന​മ​ർ​ദ്ദം ചു​ഴ​ലി​ക്കാ​റ്റാ​കും; ഒ​റ്റ​പ്പെ​ട്ട മ​ഴ​യ്ക്ക് സാ​ധ്യ​ത
Kerala

അ​തി​തീ​വ്ര ന്യൂ​ന​മ​ർ​ദ്ദം ചു​ഴ​ലി​ക്കാ​റ്റാ​കും; ഒ​റ്റ​പ്പെ​ട്ട മ​ഴ​യ്ക്ക് സാ​ധ്യ​ത

ആ​ൻ​ഡ​മാ​ൻ തീ​ര​ത്ത് ക​ട​ലി​ൽ രൂ​പം കൊ​ണ്ട അ​തി​തീ​വ്ര ന്യൂ​ന​മ​ർ​ദ്ദം ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റു​ന്ന​തോ​ടെ കേ​ര​ള​ത്തി​ൽ ഒ​റ്റ​പ്പെ​ട്ട മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്നു മു​ന്ന​റി​യി​പ്പ്. വ​ട​ക്ക​ൻ കേ​ര​ള​ത്തി​ൽ നാ​ല് ദി​വ​സം ഒ​റ്റ​പ്പെ​ട്ട മ​ഴ​യു​ണ്ടാ​കാ​നാ​ണ് സാ​ധ്യ​ത.

വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ച​യോ​ടെ മ്യാ​ൻ​മ​ർ ഭാ​ഗ​ത്തേ​ക്കു അ​ടു​ക്കു​ന്ന അ​സാ​നി ചു​ഴ​ലി​ക്കാ​റ്റ് തീ​ര​ത്തെ​ത്തു​ന്പോ​ഴേ​ക്കും ദു​ർ​ബ​ല​മാ​യേ​ക്കു​മെ​ന്നും കേ​ന്ദ്ര കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം പ​റ​യു​ന്നു.

പോ​ർ​ട്ട് ബ്ലെ​യ​റി​ൽ നി​ന്നു 100 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് നി​ല​വി​ൽ അ​തി​തീ​വ്ര ന്യൂ​ന​മ​ർ​ദ്ദം രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഇ​തു മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം അ​സാ​നി ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥ കേ​ന്ദ്രം പ​റ​യു​ന്ന​ത്.

അ​സാ​നി ചു​ഴ​ലി​ക്കാ​റ്റ് കേ​ര​ള​ത്തെ ബാ​ധി​ക്കി​ല്ലെ​ങ്കി​ലും കോ​ഴി​ക്കോ​ട്, പാ​ല​ക്കാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലെ ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ ഇ​ടി​യോ​ടു കൂ​ടി​യ ശ​ക്ത​മാ​യ മ​ഴ​യു​ണ്ടാ​കും. 40 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത​യി​ൽ വീ​ശി​യ​ടി​ക്കു​ന്ന കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ട്.

Related posts

ട്രാൻസ്മാന് ഒരിക്കലും പ്രസവിക്കാനാവില്ല, പുരുഷൻ പ്രസവിച്ചുവെന്ന് പ്രചരിപ്പിക്കുന്നവർ മൂഢ സ്വർഗത്തി

Aswathi Kottiyoor

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു; വ്യാപക മഴയ്ക്ക് സാധ്യത

Aswathi Kottiyoor

മോതിരവരയൻ നീലിയെ കണ്ടെത്തി ആറളം വനത്തിൽ 264 ഇനം ചിത്രശലഭങ്ങൾ

Aswathi Kottiyoor
WordPress Image Lightbox