24.5 C
Iritty, IN
October 5, 2024
  • Home
  • Kelakam
  • യുദ്ധവിരുദ്ധ റാലിയും ഫ്ളാഷ് മോണും ബിച്ചു തിരുമല, ലതാ മങ്കേഷ്ക്കർ അനുസ്മരണ ഗാനസദസ്സും സംഘടിപ്പിച്ചു.
Kelakam Uncategorized

യുദ്ധവിരുദ്ധ റാലിയും ഫ്ളാഷ് മോണും ബിച്ചു തിരുമല, ലതാ മങ്കേഷ്ക്കർ അനുസ്മരണ ഗാനസദസ്സും സംഘടിപ്പിച്ചു.


അടയ്ക്കാത്തോട് സെന്റ്.ജോസഫ് സ് ഹൈസ്ക്കൂളിൽ യുദ്ധവിരുദ്ധ റാലിയും ഫ്ളാഷ് മോബും ബിച്ചു തിരുമല, ലതാ മങ്കേഷ്ക്കർ അനുസ്മരണ ഗാനസദസ്സും സംഘടിപ്പിച്ചു.
സ്കൂൾ മാനേജർ ഫാദർ സെബാസ്‌റ്റ്യൻ കീഴേത്ത് അധ്യക്ഷത വഹിച്ചു. ഉക്രെയ്ൻ സുമി യുണീവേഴ്സിറ്റി യിൽ MBBS വിദ്യാർത്ഥിനിയായ തെരേസ ജോൺ ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ ജോൺസൺ വിസി വാർഡ് മെമ്പർ ബിനു മാനുവൽ , PTA പ്രസിഡന്റ് ബെന്നി അറയ്ക്ക മാലിൽ, MPTA പ്രസിഡന്റ് ഷാന്റി സജി, വ്യാപാരി വ്യവസായി അടയ്ക്കാത്തോട് യൂണീറ്റ് പ്രസിഡന്റ് സെയ്തുട്ടി ,മിഴി കലാസാംസ്കാരിക വേദി പ്രസിഡന്റ് ജോയി ഓരത്തേൽ, സജി ആന്റണി, മരിയ ജോമോൻ, അലീന തോമസ് എന്നിവർ പ്രസംഗിച്ചു. NT തോമസ് അജി മണത്തണ, ഹരി കേളകം, NT തങ്കച്ചൻ ക്രിസ്റ്റി ജോസ് , സിബി പാറയിൽ എന്നിവരുടെ നേതൃത്വ
ത്തിൽ ഗാനസദസ്സും സംഘടിപ്പിച്ചു.

Related posts

പൂവ് പറിക്കാനെന്ന പേരിൽ ജോലിക്ക് അതിഥി തൊഴിലാളികളെയെത്തിച്ച് അവരുടെ പണവും ഫോണുകളും കവർന്നു, 2 പേർ പിടിയിൽ

Aswathi Kottiyoor

റോബിൻ ബസുടമയ്‌ക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി സഹോദരൻ

Aswathi Kottiyoor

പോളണ്ടില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി; വിദേശത്തേക്ക് മടങ്ങവേ എയർപോർട്ടിൽ വെച്ച് പിടികൂടി

Aswathi Kottiyoor
WordPress Image Lightbox