24.2 C
Iritty, IN
September 29, 2024
  • Home
  • Kerala
  • ജില്ലയിൽ ഇന്ന് മുപ്പതിൽ താഴെ കോവിഡ് രോഗികൾ
Kerala

ജില്ലയിൽ ഇന്ന് മുപ്പതിൽ താഴെ കോവിഡ് രോഗികൾ

കണ്ണൂർ ജില്ലയിൽ ഇന്ന് ആശ്വാസദിനം. 25 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 82 പേർ രോഗമുക്തി നേടി.
സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 25, 639 സാമ്ബിളുകളാണ് പരിശോധിച്ചത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 21, 886 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 21, 164 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 722 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 104 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Related posts

കേരളത്തില്‍ 18,123 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

കെ–റെയിൽ നിർമിക്കും, 27 റെയിൽ മേൽപ്പാലം

Aswathi Kottiyoor

കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കണ്ടറി സ്കൂളിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു.

Aswathi Kottiyoor
WordPress Image Lightbox