Uncategorized
കണ്ണൂരിൽ മാരക മയക്കുമരുന്നുമായി യുവതി അറസ്റ്റിൽ

പാപ്പിനിശ്ശേരി എക്സ്ക്സൈസ് ഇൻസ്പെക്ടർ ഇ. വൈ. ജസീറലിയും സംഘവും നടത്തിയ റെയ്ഡിൽ പാപ്പിനിശ്ശേരിയിൽ നിന്നാണ് മയക്കുമരുന്നുമായി യുവതി അറസ്റ്റിലായത്. അഞ്ചാംപീടിക സ്വദേശിനി ഷിൽന നിവാസിൽ എ. ഷിൽന(32)യെയാണ് 0.459 ഗ്രാം മെത്താംഫിറ്റാമിനുമായി പിടികൂടിയത്




