25.2 C
Iritty, IN
October 4, 2024
  • Home
  • Kerala
  • 19 കാർഷിക ഉൽപ്പന്നത്തിന്‌ ഭൗമസൂചിക : പി പ്രസാദ്‌
Kerala

19 കാർഷിക ഉൽപ്പന്നത്തിന്‌ ഭൗമസൂചിക : പി പ്രസാദ്‌

സംസ്ഥാനത്ത്‌ 19 കാർഷിക ഉൽപ്പന്നത്തിന്‌ ഭൗമസൂചിക ലഭിച്ചിട്ടുണ്ടെന്ന്‌ മന്ത്രി പി പ്രസാദ്‌ അറിയിച്ചു. പൊക്കാളി അരി, വാഴക്കുളം കൈതച്ചക്ക, മധ്യതിരുവിതാംകൂർ ശർക്കര, വയനാട്‌ ജീരകശാല അരി, വയനാട്‌ ഗന്ധകശാല അരി, കൈപ്പാട്‌ അരി, ചെങ്ങാലിക്കോടൻ നേന്ത്രൻ, നിലമ്പൂർ തേക്ക്‌, മറയൂർ ശർക്കര, തിരൂർ വെറ്റില, കുറ്റ്യാട്ടൂർ മാങ്ങ, എടയൂർ മുളക്‌, പാലക്കാട്‌ മട്ട അരി, ഞവര അരി, ആലപ്പുഴ ഗ്രീൻ ഏലം, മലബാർ കുരുമുളക്‌, വയനാട്‌ റോബസ്‌റ്റ കോഫി, മൺസൂൺഡ്‌ മലബാർ അറബിക്ക കോഫി, മൺസൂൺഡ്‌ മലബാർ റോബസ്‌റ്റ കോഫി എന്നിവയ്‌ക്കാണ്‌ ഭൗമസൂചികയുള്ളത്‌. ഇവയുടെ ഉൽപ്പാദകർക്ക്‌ തനത്‌ ഉൽപ്പന്നങ്ങൾക്കുമേൽ നിയമപരമായ സംരക്ഷണം ലഭിക്കുമെന്നും മന്ത്രി അറിയിച്ചു.

Related posts

സിൽവർലൈൻ അലൈൻമെന്റ് മാറാം; ബഫർ സോൺ ഇല്ലെന്ന് മന്ത്രി, 20 മീറ്ററുണ്ടെന്ന് എംഡി.

Aswathi Kottiyoor

വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെ തിരക്ക്; ഹൈക്കോടതി സ്വമേധയാ എടുത്ത ഹര്‍ജി ഇന്ന് വീണ്ടും പരിഗണിക്കും……….

ഉമ്മന്‍ചാണ്ടിക്ക് ചികിത്സ നിഷേധിച്ചതിന് തെളിവുണ്ട്; സമയമാകുമ്പോള്‍ പുറത്തുവിടുമെന്ന് കെ. അനില്‍കുമാര്‍

Aswathi Kottiyoor
WordPress Image Lightbox