24.9 C
Iritty, IN
October 5, 2024
  • Home
  • kannur
  • ജില്ലയിൽ ഇന്ന് 34 പേർക്ക് കൊവിഡ്
kannur

ജില്ലയിൽ ഇന്ന് 34 പേർക്ക് കൊവിഡ്

കണ്ണൂർ ജില്ലയിൽ ഇന്ന് 34 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 89 പേർക്ക് രോഗമുക്തി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 21, 188 സാമ്പിളുകളാണ് പരിശോധിച്ചത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 25, 685 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 24, 766 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 919 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 135 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Related posts

കണ്ണൂർ കോർപറേഷൻ പ്രീപെയ്ഡ് ഓട്ടോ സംവിധാനം. നഗരപരിധി സംബന്ധിച്ച് ധാരണയായി.

Aswathi Kottiyoor

നി​രീ​ക്ഷ​ക​ന്‍ ആ​വ​ശ്യ​പ്പെ​ട്ടാ​ല്‍ ചെ​ല​വുക​ണ​ക്ക് ഹാ​ജ​രാ​ക്ക​ണം

Aswathi Kottiyoor

ഇന്ധനവില വർധന: നാടെങ്ങും പ്രതിഷേധം

Aswathi Kottiyoor
WordPress Image Lightbox