• Home
  • kannur
  • രാത്രികാല സുരക്ഷ — കാവലും കരുതലുമായി ജാഗ്രയോടെ ഉദ്യോഗസ്ഥർ
kannur

രാത്രികാല സുരക്ഷ — കാവലും കരുതലുമായി ജാഗ്രയോടെ ഉദ്യോഗസ്ഥർ


കണ്ണൂർ.
നിങ്ങളുടെ വെളിച്ചം മറ്റൊരു കുടുംബത്തിന് ഇരിട്ടകാതിരിക്കട്ടെ. നെഞ്ച് തോട്ടത്തുന്ന ഈ ഉപദേശത്തിലൂടെ ഓരോ ഡ്രൈവറെയും ഉണർത്തുകയാണ് കണ്ണൂർ എൻഫോസ്‌മെന്റ് വിഭാഗം ഉദ്യോഗസ്ഥർ. രാത്രികാല അപകടങ്ങൾ ഏറെയും അമിത പ്രകാശമുള്ള ലൈറ്റ്റുകളുടെ ഉപയോഗവും എതിരെ വരുന്ന വാഹങ്ങൾ ലൈറ്റ് ഡിം ചെയ്യാതിരിക്കുന്നതുമാണ്. അമിത ലൈറ്റ്റുകളുടെ ഉപയോഗവും സീറ്റ്‌ ബെൽറ്റ്‌ ഹെൽമെറ്റ്‌ എന്നിവയുടെ ആവശ്യക്കാതെയും കുറിച്ച് ബോധവത്കരണവുമായി നിരത്തിൽ കര്മനിരതരാവുകയാണ്. കണ്ണൂർ,തലശ്ശേരി,തളിപ്പറമ്പ്, ഇരിട്ടി, പയ്യന്നുർ താലൂക്കുകളിലെ പ്രധാന പാതകളിൽ രാത്രികാല പരിശോധനയും ബോധവത്കരണവും നടത്തി. എൻഫോസ്‌മെന്റ് ആർ ടി ഓ. ശ്രീ പ്രമോദ്കുമാറിന്റെ നിർദ്ദേശപ്രകാരം 6 സ്‌ക്വാഡ്കളാണ് നിരത്തിൽ പ്രവർത്തിക്കുന്നത്.

Related posts

കനത്ത മഴ ; ജില്ലയില്‍ നവംബര്‍ 28, 29 തീയതികളില്‍ മഞ്ഞ അലര്‍ട്ട്

Aswathi Kottiyoor

ജില്ലയിൽ ഇന്ന് കോവിഡ് പ്രതിരോധ വാക്സിനേഷൻ 28 കേന്ദ്രങ്ങളിൽ……….

Aswathi Kottiyoor

പുതുതായി മൂന്ന് തീവണ്ടികൾക്ക് പയ്യന്നൂരിൽ സ്റ്റോപ്പ് അനുവദിച്ചു

Aswathi Kottiyoor
WordPress Image Lightbox