23.8 C
Iritty, IN
July 4, 2024
  • Home
  • Kerala
  • സു​മി​യി​ൽ നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ളെ​ത്തി; ഓ​പ്പ​റേ​ഷ​ൻ ഗം​ഗ പൂ​ർ​ത്തി​യാ​യി
Kerala

സു​മി​യി​ൽ നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ളെ​ത്തി; ഓ​പ്പ​റേ​ഷ​ൻ ഗം​ഗ പൂ​ർ​ത്തി​യാ​യി

യു​ക്രെ​യ്നി​ലെ സു​മി​യി​ൽ നി​ന്ന് ഒ​ഴി​പ്പി​ച്ച വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​ദ്യ സം​ഘം ഇ​ന്ന് രാ​വി​ലെ​യോ​ടെ ഡ​ൽ​ഹി​യി​ൽ എ​ത്തി. പോ​ള​ണ്ടി​ൽ നി​ന്നു പു​റ​പ്പെ​ട്ട എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ലാ​ണ് ഇ​വ​ർ ഡ​ൽ​ഹി​യി​ൽ എ​ത്തി​യ​ത്. വ്യോ​മ​സേ​ന​യു​ടേ​ത​ട​ക്കം മൂ​ന്ന് വി​മാ​ന​ങ്ങ​ളി​ലാ​യാ​ണ് വി​ദ്യാ​ർ​ഥി​ക​ളെ രാ​ജ്യ​ത്തേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​ത്.

ബു​ധ​നാ​ഴ്ച 12 ബ​സു​ക​ളി​ലാ​യി 694 പേ​രെ പോ​ൾ​ട്ടാ​വ​യി​ലെ​ത്തി​ച്ച് ട്രെ​യി​ൻ മാ​ർ​ഗം ലി​വീ​വി​ലേ​ക്കും ശേ​ഷം പോ​ള​ണ്ടി​ലേ​ക്കും കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്നു. ഇ​രു​ന്നു​റോ​ളം മ​ല​യാ​ളി​ക​ൾ സം​ഘ​ത്തി​ലു​ണ്ട്. ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കൊ​പ്പം നേ​പ്പാ​ൾ, ബം​ഗ്ലാ​ദേ​ശ്, പാ​ക്കി​സ്ഥാ​ൻ, ടു​ണീ​ഷ്യ പൗ​ര​ന്മാ​രെ​യും സ​ർ​ക്കാ​ർ പോ​ള​ണ്ടി​ൽ എ​ത്തി​ച്ചി​രു​ന്നു.

സു​മി​യി​ൽ നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ളെ​ല്ലാം ഇ​ന്ത്യ​യി​ലേ​ക്ക് മ​ട​ങ്ങി​യ​തോ​ടെ ഓ​പ്പ​റേ​ഷ​ൻ ഗം​ഗ ദൗ​ത്യം ഏ​താ​ണ്ട് പൂ​ർ​ത്തി​യാ​യി​രി​ക്കു​ക​യാ​ണ്. യു​ക്രെ​യ്നി​ലെ പ​ല ന​ഗ​ര​ങ്ങ​ളി​ലും ത​ങ്ങി​യ 18000ൽ ​അ​ധി​കം ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ളെ​യാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഓ​പ​റേ​ഷ​ൻ ദൗ​ത്യം വ​ഴി ഇ​ന്ത്യ​യി​ലെ​ത്തി​ച്ച​ത്.

Related posts

സ​ഹോ​ദ​രി 5.08 ല​ക്ഷം ത​ട്ടി​യെ​ടു​ത്തു; ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് രാ​ജ​പ്പ​ന്‍റെ പ​രാ​തി

Aswathi Kottiyoor

സംസ്ഥാനത്ത് ഏഴ് വര്‍ഷത്തിനിടെ റിപ്പോര്‍ട്ട് ചെയ്തത് 2,687 ആത്മഹത്യ

Aswathi Kottiyoor

ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ റെ​യി​ൽ​വേ പ്ലാ​റ്റ്ഫോം ഇ​നി ഇ​ന്ത്യ​ക്കു സ്വ​ന്തം

Aswathi Kottiyoor
WordPress Image Lightbox