Uncategorized
കണ്ണൂർ സെൻട്രൽ ജയിലിൽ ഹാഷിഷ് ഓയിൽ പിടിച്ചു

മനോജ് എന്ന തടവുകാരനിൽ നിന്നാണ് ഹാഷിഷ് ഓയിൽ പിടികൂടിയത്. രണ്ട് ചെറുകുപ്പികളിലായി സൂക്ഷിച്ച ഹാഷിഷ് ഓയിലാണ് പരിശോധനയിൽ കണ്ടെത്തിയത് കണ്ണൂർ ടൗൺ പോലീസ് അന്വേഷണം ആരംഭിച്ചു.