24.6 C
Iritty, IN
October 5, 2024
  • Home
  • Iritty
  • സ്നേഹതീരത്ത് സ്നേഹസംഗമം ഇരിട്ടി ഹയർ സെക്കണ്ടറി സ്‌ക്കൂൾ 1990 എസ് എസ് എൽ സി ബാച്ച് സംഗമം: മാർച്ച് 6 ന്
Iritty

സ്നേഹതീരത്ത് സ്നേഹസംഗമം ഇരിട്ടി ഹയർ സെക്കണ്ടറി സ്‌ക്കൂൾ 1990 എസ് എസ് എൽ സി ബാച്ച് സംഗമം: മാർച്ച് 6 ന്

ഇരിട്ടി: കളിയും ചിരിയും കുസൃതിയും നിറഞ്ഞ സ്ക്കൂൾ ജീവിതത്തിൻ്റെ മധുരിക്കുന്ന ഓർമ്മകളുടെ മയിൽ തുണ്ടുകളുമായി ഇരിട്ടി ഹയർ സെക്കണ്ടറി സ്‌ക്കൂൾ 1990 എസ് എസ് എൽ സി ബാച്ചിലെ സഹപാഠികൾ വീണ്ടും ഒത്തുചേരുന്നു. അറിവിൻ്റെ
അക്ഷര മധു നുകർന്ന ആകലാലയ മുറ്റത്ത്.

“സ്നേഹതീരത്ത് സ്നേഹ സംഗമം” എന്ന പേരിൽ മാർച്ച് 6 ന് ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ അങ്കണത്തിൽ സംഘടിപ്പിക്കുന്ന സഹപാഠികളുടെ “സ്നേഹകൂട്ടായ്മ സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും വി.പ്രശാന്ത് കുമാർ അധ്യക്ഷനാകും.നഗരസഭ വൈസ് ചെയർമാൻ പി.പി.ഉസ്മാൻ മുഖ്യാതിഥിയാകും
പൂർവ്വ അധ്യാപകരെ ആദരിക്കൽ ചടങ്ങ് ഇരിട്ടി പ്രിൻസിപ്പൾ എസ്.എ ദിനേശൻ കൊതേരി ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു

Related posts

പേരാവൂർ മണ്ഡലത്തിൽ 118 പുതിയ പോളിംഗ് ബൂത്തുകൾ കൂടി…….

Aswathi Kottiyoor

മലയോര മേഖലയിൽ കൂട്ട ആന്റിജൻ – ആർ.ടി.പി.സി.ആർ. പരിശോധനകൾ ആരംഭിച്ചു

Aswathi Kottiyoor

കീഴൂർ മഹാദേവക്ഷേത്ര മഹോത്സവത്തിന് തുടക്കമായി

Aswathi Kottiyoor
WordPress Image Lightbox