24.2 C
Iritty, IN
July 8, 2024
  • Home
  • Peravoor
  • റഷ്യ – യുക്രൈൻ യുദ്ധം അവ സാനിപ്പിക്കേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മെഴുകുതിരികൾ തെളിച്ചുകൊണ്ട് പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി
Peravoor

റഷ്യ – യുക്രൈൻ യുദ്ധം അവ സാനിപ്പിക്കേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മെഴുകുതിരികൾ തെളിച്ചുകൊണ്ട് പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി

പേരാവൂർ :
യുദ്ധം വേണ്ട സമാധാനം മതി എന്ന സന്ദേശവുമായി, റഷ്യ – യുക്രൈൻ യുദ്ധം അവ സാനിപ്പിക്കേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മെഴുകുതിരികൾ തെളിച്ചുകൊണ്ട് പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി
കോൺഗ്രസ് മണ്ഡലം സെക്രട്ടറി മാത്യു ഇടത്താഴെ .സ്വാഗതം പറഞ്ഞു, മണ്ഡലം പ്രസിഡന്റ് ജൂബിലി ചാക്കോ അദ്ധ്യക്ഷം വഹിച്ചു, ബ്ലോക്ക് പ്രസിഡന്റ് സുരേഷ് ചാലാറത്ത് ഉദ്ഘാടനം ചെയ്തു. അരിപ്പയിൽ മജീദ്. രാജു ജോസഫ്, മുൻ മണ്ഡലം പ്രസിഡന്റ് ജോൺസൻ ജോസഫ് എന്നിവർ സംസാരിച്ചു. മെമ്പർമാരായ നൂറുദ്ദീൻ, ജോസ് ആന്റണി, രഞ്ജുഷ, വിജയൻ. പത്മൻ, സജീവൻ കളത്തിൽ, സതീശൻ മണ്ണാർകുളം, ജോണി ചിറമേൽ, ജലാൽ, ചന്ദ്രൻ, Sk ഇസ്മായിൽ തുടങ്ങിയവർ പങ്കെടുത്തു

Related posts

പേരാവൂർ തെരുവിലെ മദ്യവില്പനക്കാരൻ എക്സൈസ് പിടിയിൽ

Aswathi Kottiyoor

പേരാവൂർ പഞ്ചായത്തിൽ ജീവനക്കാർ ഇന്ന് ജോലിക്കെത്തിയത് ഖാദി വസ്ത്രം ധരിച്ച്

Aswathi Kottiyoor

ഓണാഘോഷത്തോടനുബന്ധിച്ച് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox