27.8 C
Iritty, IN
July 7, 2024
  • Home
  • kannur
  • ക​ണ്ണൂ​രി​ൽ പ്ലൈ​വു​ഡ് ഫാ​ക്ട​റി​യി​ൽ തീ​പി​ടി​ത്തം
kannur

ക​ണ്ണൂ​രി​ൽ പ്ലൈ​വു​ഡ് ഫാ​ക്ട​റി​യി​ൽ തീ​പി​ടി​ത്തം

ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ലെ പ്ലൈ​വു​ഡ് ഫാ​ക്ട​റി​യി​ല്‍ തീ​പി​ടി​ത്തം. ധ​ര്‍​മ​ശാ​ല​യി​ലെ അ​ഫ്ര പ്ലൈ​വു​ഡ് ഫാ​ക്ട​റി​യി​ല്‍ ഇ​ന്ന് പു​ല​ര്‍​ച്ച​യോ​ടെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.

പ്ലൈ​വു​ഡു​ക​ള്‍ പൂ​ര്‍​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. ഫാ​ക്ട​റി​യു​ടെ ഭൂ​രി​ഭാ​ഗ​വും ക​ത്തി​ന​ശി​ച്ച​താ​യാ​ണ് വി​വ​രം. ആ​ള​പാ​യ​മി​ല്ലെ​ന്നാ​ണ് സൂ​ച​ന.

തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി. ഷോ​ര്‍​ട്ട്‌​സ​ര്‍​ക്യൂ​ട്ടാ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

Related posts

പേരാവൂർ, തളിപ്പറമ്പ് താലൂക്ക് ആശുപത്രികളിൽ ട്രൂനാറ്റ് സംവിധാനം ഉടൻ ആരംഭിക്കും…..

Aswathi Kottiyoor

കണ്ണൂർ ജില്ലയില്‍ ചൊവ്വാഴ്ച 182 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവായി……….

Aswathi Kottiyoor

കാ​ർ​ഷി​ക ക​ട​ങ്ങ​ൾ എ​ഴു​തി ത​ള്ള​ണം: പി.​ജെ. ജോ​സ​ഫ്

Aswathi Kottiyoor
WordPress Image Lightbox