Uncategorized

കണിച്ചാർ ടൗണിൽ വാഹനാപകടം ; ഒരാൾക്ക് പരിക്ക്

കണിച്ചാർ ടൗണിൽ ഗുഡ്‌സ് വാഹനവും ബൈക്കും കൂട്ടിയിടിച്ച് അപകടം.അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. ചാണപ്പാറ സ്വദേശിക്കാണ് പരിക്കേറ്റത്. കാലിൽ ഗുരുതരമായി പരിക്കേറ്റ ഇയാളെ പേരാവൂർ ആശുപത്രിയിലേക്ക് കൊണ്ട് പോയി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button