24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ര​ണ്ടു ത​സ്തി​ക​ക​ളി​ലേ​ക്കു ചു​രു​ക്ക​പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കും
Kerala

ര​ണ്ടു ത​സ്തി​ക​ക​ളി​ലേ​ക്കു ചു​രു​ക്ക​പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കും

ര​​​ണ്ടു ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്കു ചു​​​രു​​​ക്ക​​​പ്പ​​​ട്ടി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നു ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന പി​​​എ​​​സ്‌​​​സി യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.

ആ​​​രോ​​​ഗ്യ വ​​​കു​​​പ്പി​​​ൽ ജൂ​​​ണി​​​യ​​​ർ ക​​​ണ്‍​സ​​​ൾ​​​ട്ട​​​ന്‍റ്, പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് (ഇ​​​ല​​​ക്ട്രോ​​​ണി​​​ക്സ് വിം​​​ഗ്) വ​​​കു​​​പ്പി​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് അ​​​സി​​​സ്റ്റ​​​ന്‍റ് എ​​​ന്നീ ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്കാ​​​ണ് ചു​​​രു​​​ക്ക​​​പ്പ​​​ട്ടി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ക.

മെ​​​ഡി​​​ക്ക​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ സ്റ്റാ​​​ഫ് ന​​​ഴ്സ് ഗ്രേ​​​ഡ് 2 ത​​​സ്തി​​​ക​​​യി​​​ലേ​​​ക്കു​​​ള്ള സാ​​​ധ്യ​​​താ​​​പ​​​ട്ടി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും. കേ​​​ര​​​ള ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ എ​​​ച്ച്എ​​​സ്എ​​​സ്ടി (ജൂ​​​ണി​​​യ​​​ർ) മാ​​​ത്ത​​​മാ​​​റ്റി​​​ക്സ് ത​​​സ്തി​​​ക​​​യി​​​ലേ​​​ക്കു ഓ​​​ണ്‍​ലൈ​​​ൻ പ​​​രീ​​​ക്ഷ ന​​​ട​​​ത്തും. സാ​​​മൂ​​​ഹ്യ​​​നീ​​​തി വ​​​കു​​​പ്പി​​​ൽ ഇ​​​ൻ​​​സ്ട്ര​​​ക്ട​​​ർ (ലെ​​​ത​​​ർ വ​​​ർ​​​ക്സ്), ഹോ​​​മി​​​യോ​​​പ്പ​​​തി വ​​​കു​​​പ്പി​​​ൽ മെ​​​ഡി​​​ക്ക​​​ൽ ഓ​​​ഫീ​​​സ​​​ർ (ഹോ​​​മി​​​യോ) എ​​​ന്നീ ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്ക് അ​​​ഭി​​​മു​​​ഖ പ​​​രീ​​​ക്ഷ ന​​​ട​​​ത്തു​​​ന്ന​​​തി​​​നും ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന പി​​​എ​​​സ്‌​​​സി യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.

Related posts

തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ .

Aswathi Kottiyoor

ഫസ്റ്റ്ബെൽ റിവിഷൻ ക്ലാസുകൾ ഇന്ന് (ഫെബ്രുവരി 14) അവസാനിക്കും

Aswathi Kottiyoor

കൊവിഡ് പ്രതിരോധത്തിന് ഹോമിയാ മരുന്നുകള്‍ നല്‍കാമെന്ന് ഹൈക്കോടതി.

Aswathi Kottiyoor
WordPress Image Lightbox