30.4 C
Iritty, IN
October 6, 2024
  • Home
  • Kerala
  • യു​ക്രെ​യ്‌​നി​ല്‍​നി​ന്നും വ​രു​ന്ന​വ​ര്‍​ക്ക് ചി​കി​ത്സ ഉ​റ​പ്പാ​ക്കും: മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്
Kerala

യു​ക്രെ​യ്‌​നി​ല്‍​നി​ന്നും വ​രു​ന്ന​വ​ര്‍​ക്ക് ചി​കി​ത്സ ഉ​റ​പ്പാ​ക്കും: മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്

യു​ക്രെ​യ്‌​നി​ല്‍ നി​ന്നും വ​രു​ന്ന​വ​ര്‍​ക്ക് ഗ്രീ​ന്‍ ചാ​ന​ല്‍ വ​ഴി ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ ചി​കി​ത്സാ സേ​വ​ന​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കു​മെ​ന്ന് ആ​രോ​ഗ്യമ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. ഇ​തു​സം​ബ​ന്ധി​ച്ച് ആ​രോ​ഗ്യ വ​കു​പ്പി​നും ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​നും നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

യു​ദ്ധ സാ​ഹ​ച​ര്യ​ത്തി​ല്‍​നി​ന്നും വ​രു​ന്ന​വ​ര്‍​ക്കു​ണ്ടാ​കു​ന്ന ശാ​രീ​രി​ക മാ​ന​സി​ക പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ പ്ര​ത്യേ​ക ടീ​മി​നെ സ​ജ്ജ​മാ​ക്കും. ആ​വ​ശ്യ​മെ​ങ്കി​ല്‍ ഇ​വ​ര്‍​ക്ക് മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ള്‍ വ​ഴി​യും പ്ര​ധാ​ന സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ള്‍ വ​ഴി​യും വി​ദ​ഗ്ധ ചി​കി​ത്സ ഉ​റ​പ്പാ​ക്കു​ന്ന​താ​ണെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

സം​സ്ഥാ​ന​ത്തെ നാ​ല് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ എ​യ​ര്‍​പോ​ര്‍​ട്ടു​ക​ളി​ലും ഡൊ​മ​സ്റ്റി​ക് എ​യ​ര്‍​പോ​ര്‍​ട്ടു​ക​ളി​ലും ഇ​വ​രു​ടെ ആ​രോ​ഗ്യ സ്ഥി​തി നി​രീ​ക്ഷി​ക്കാ​ന്‍ സം​വി​ധാ​ന​മേ​ര്‍​പ്പെ​ടു​ത്തും. ഇ​തി​നാ​യി എ​യ​ര്‍​പോ​ര്‍​ട്ടു​ക​ളി​ല്‍ ഹെ​ല്‍​ത്ത് ഡെ​സ്‌​കു​ക​ള്‍ സ്ഥാ​പി​ച്ചു വ​രു​ന്നു. ഇ​വി​ടെ വി​ദ​ഗ്ധ ഡോ​ക്ട​ര്‍​മാ​രു​ടെ സേ​വ​ന​മൊ​രു​ക്കും. തു​ട​ര്‍ ചി​കി​ത്സ ആ​വ​ശ്യ​മാ​യ​വ​ര്‍​ക്ക് വി​ദ​ഗ്ധ ചി​കി​ത്സ ഉ​റ​പ്പാ​ക്കു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

മുഖ്യമന്ത്രിതല ചർച്ച ; പ്രതീക്ഷയർപ്പിച്ച്‌ കർണാടകം ; മൂന്ന്‌ പ്രധാന സംസ്ഥാനങ്ങൾ തമ്മിലുള്ള വ്യാപാര, സാംസ്കാരിക ബന്ധത്തിന്‌ കുതിപ്പാകും.*

Aswathi Kottiyoor

സാ​മൂ​ഹി​ക​വ​ന​വ​ത്ക​ര​ണം: വി​ത്തു​ക​ൾ ഇ​നി ച​കി​രി​ക്കൂ​ട​യി​ൽ

Aswathi Kottiyoor

കൂത്തുപറമ്പ് താലൂക്ക് ആസ്പത്രി മൾട്ടി സ്പെഷ്യാലിറ്റി നിലവാരത്തിലേക്ക്

Aswathi Kottiyoor
WordPress Image Lightbox