27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ഡല്‍ഹിയില്‍ സ്വകാര്യ കാറുകളില്‍ തിങ്കളാഴ്‌ച മുതല്‍ മാസ്‌ക് വേണ്ട
Kerala

ഡല്‍ഹിയില്‍ സ്വകാര്യ കാറുകളില്‍ തിങ്കളാഴ്‌ച മുതല്‍ മാസ്‌ക് വേണ്ട

ഡല്‍ഹിയില്‍ സ്വകാര്യ കാറുകളില്‍ തിങ്കളാഴ്ച മുതല്‍ മാസ്‌ക് വേണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റി ഉത്തരവ്.ഇന്ന് നടന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനമുണ്ടായത്. എന്നാല്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണമെന്ന നിയമം തുടരും.

പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തതിനുള്ള പിഴത്തുക 2000 ത്തില്‍ നിന്ന് 500 ആയും കുറച്ചു.

Related posts

മെഡിസെപ്: ചികിത്സാ ആനുകൂല്യങ്ങൾ ആശുപത്രികൾ നിർത്തുന്നു

Aswathi Kottiyoor

കേരളത്തില്‍ ഇന്ന് 5404 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

ക്വാർട്ടറിൽ ഇന്ന് ഇംഗ്ലണ്ട്-ഫ്രാൻസ് പോരാട്ടം

Aswathi Kottiyoor
WordPress Image Lightbox