Uncategorized
ദില്ലി കലാപ ഗൂഢാലോചന കേസ്: ഉമര്‍ ഖാലിദിനും ഷര്‍ജീൽ ഇമാമിനും ജാമ്യമില്ല, പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുകളെന്ന് സുപ്രീം കോടതി

ദില്ലി: ദില്ലി കലാപ ഗൂഢാലോചന കേസിൽ ഉമര്‍ ഖാലിദിനും ഷര്‍ജീ. ഇമാമിനും ജാമ്യമില്ല.പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുകളെന്ന് സുപ്രീം കോടതി




