25.3 C
Iritty, IN
September 29, 2024
  • Home
  • Kelakam
  • കേളകം സെന്റ് ജോസഫ്‌സ് ദേവാലയത്തില്‍ തിരുനാള്‍ ആഘോഷത്തിന് തുടക്കമായി
Kelakam

കേളകം സെന്റ് ജോസഫ്‌സ് ദേവാലയത്തില്‍ തിരുനാള്‍ ആഘോഷത്തിന് തുടക്കമായി

കേളകം സെന്റ് ജോസഫ്‌സ് ദേവാലയത്തില്‍ തിരുനാള്‍ ആഘോഷത്തിന് തുടക്കം കുറിച്ച് കൊടിയേറ്റ് കര്‍മ്മം നടത്തി. പള്ളി വികാരി റവ. ഫാ. കുര്യാക്കോസ് കുന്നത്ത് കൊടിയേറ്റ് കര്‍മ്മം നിര്‍വഹിച്ചു. തുടര്‍ന്ന് ആരാധന, ജപമാല, വിശുദ്ധ കുര്‍ബ്ബാന, നൊവേന എന്നിവയ്ക്ക് ഫാ.ജോസ് വടയാപറമ്പില്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു.തിരുനാള്‍ ഞായറാഴ്ച സമാപിക്കും

Related posts

രാഷ്ട്രീയ വിശദീകരണ പൊതുയോഗം സംഘടിപ്പിക്കും* .

Aswathi Kottiyoor

കോഴിക്കോട് നഗരത്തില്‍ ഇന്ന് ഓട്ടോ തൊഴിലാളികള്‍ പണിമുടക്കും

Aswathi Kottiyoor

പന്നിഫാം നടത്തിപ്പിന്റെ മറവിൽ ചാരായ നിർമാണം: വെള്ളൂന്നി സ്വദേശിക്കെതിരെ കേസെടുത്തു………..

Aswathi Kottiyoor
WordPress Image Lightbox