24.5 C
Iritty, IN
October 5, 2024
  • Home
  • kannur
  • കലക്ടറേറ്റിന് മുന്നിൽ വ്യാപാരികളുടെ അതിജീവന ഉപവാസം
kannur

കലക്ടറേറ്റിന് മുന്നിൽ വ്യാപാരികളുടെ അതിജീവന ഉപവാസം

റോഡ് വികസനത്തിന്റെ ഭാഗമായി കുടിയൊഴിപ്പിച്ച വ്യാപാരികൾക്ക് മതിയായ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതി കലക്ടറേറ്റിന് മുന്നിൽ അതിജീവന ഉപവാസം നടത്തി. വ്യാപാരി വ്യവസായി സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് കെ എം ലെനിൻ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് വി ​ഗോപിനാഥൻ അധ്യക്ഷനായി. സംസ്ഥാന ജോയിന്റ് സെക്രട്ടറി സി കെ വിജയൻ, സംസ്ഥാന വൈസ് പ്രസിഡന്റ് കെ പങ്കജവല്ലി, ജില്ലാ സെക്രട്ടറി പി എം സു​ഗുണൻ, ചാക്കോ മുല്ലപ്പള്ളി, എം എ ഹമീദ് ഹാജി, വി പി മൊയ്തു, അരക്കൻ ബാലൻ, കെ കെ സഹദേവൻ, വി പി മൊയ്തു എന്നിവർ സംസാരിച്ചു.

Related posts

ജി​ല്ല​യി​ല്‍ ഇ​ന്നും നാ​ളെ​യും ത​ദ്ദേ​ശ​സ്ഥാ​പ​ന ത​ല​ത്തി​ല്‍ പ​രി​ശോ​ധ​ന

Aswathi Kottiyoor

ലോക വനിതാ ദിനത്തില്‍ വനിതാ ആരോഗ്യ പ്രവര്‍ത്തകരെ ആദരിച്ച്‌ ആസ്റ്റര്‍ മിംസ്; ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ കണ്ണൂര്‍ – കാസര്‍കോട് ജില്ലയിലെ വനിതകളായ മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും 6 മാസം വരെ സൗജന്യ ഹെല്‍ത് ചെകപ്

Aswathi Kottiyoor

സംസ്ഥാനത്തെ മുഴുവൻ പോലീസ് സ്റ്റേഷനുകളിലും സുപ്രീംകോടതി നിർദേശപ്രകാരമുള്ള സി സി ടി വി ക്യാമറകൾ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി; 20 വർഷമായി വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കണ്ണൂർ ജില്ലയിലെ കണ്ണവം പോലീസ് സ്റ്റേഷന് പുതിയ കെട്ടിടം.

Aswathi Kottiyoor
WordPress Image Lightbox