Uncategorized

പേരാവൂർ,വർക്ക്ഷോപ്പിൽ നിർത്തിയിട്ട ഓട്ടോറിക്ഷയുടെ ബാറ്ററി മോഷണം പോയി.

പേരാവൂർതെരു സ്വദേശി ചെരൂട്ടുംകര ശ്രീഷൈജുവിന്റെ ഓട്ടോയുടെ ബാറ്ററിയാണ് മോഷണം പോയത്. തിരുവോണംപ്പുറം കെ ആർ ഓട്ടോ സ്പെയർ പെയിന്റിംഗ് ഇൽ ഓട്ടോറിക്ഷയുടെ പെയിന്റിംഗ് നടത്താനായി നിർത്തിയിട്ട ഓട്ടോറിക്ഷയുടെ ബാറ്ററിയാണ് മോഷണം പോയത്. ബാറ്ററി ബന്ധിപ്പിച്ചിരുന്ന ഇരുമ്പ്ദണ്ഡ് ഉൾപ്പെടെ ഊരി മാറ്റിയാണ് ബാറ്ററി മോഷണം നടത്തിയത്. ഈ മേഖലയിൽ സാമൂഹ്യവിരുദ്ധരുടെ ശല്യം രൂക്ഷമാണ്. ഇതിന് മുൻപും ഇത്തരത്തിൽ വാഹനങ്ങളുടെ ബാറ്ററികൾ മോഷണം പോയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ശ്രീ ഷൈജുവും വർഷോപ്പ് ജീവനക്കാരൻ എസി സന്തോഷവും പേരാവൂർ പോലീസിന് പരാതി നൽകി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button