24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്‌ഘാടനംചെയ്യും.  ചുണ്ടങ്ങാപ്പൊയിൽ
Kerala

മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്‌ഘാടനംചെയ്യും.  ചുണ്ടങ്ങാപ്പൊയിൽ

നവകേരളം കർമപദ്ധതി  വിദ്യാകിരണം മിഷന്റെ ഭാഗമായി കിഫ്ബിയിൽ  ഒരു കോടി രൂപ വീതം ചെലവഴിച്ച് നിർമിച്ച  രണ്ട് സ്‌കൂൾ കെട്ടിടങ്ങൾ വ്യാഴം പകൽ  11.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്‌ഘാടനംചെയ്യും.  ചുണ്ടങ്ങാപ്പൊയിൽ ജിഎച്ച്എസ്എസ്, പെരിങ്ങോം ജിഎച്ച്എസ്എസ്   കെട്ടിടങ്ങളാണ്‌ ഉദ്‌ഘാടനംചൈയ്യുന്നത്‌.  പൊതുവിദ്യാഭ്യാസ- മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനാകും. 

ചുണ്ടങ്ങാപ്പൊയിൽ സ്‌കൂളിൽ ഇരുനില കെട്ടിടമാണ് നിർമിച്ചത്. താഴത്തെ നിലയിൽ നാലു ക്ലാസ് മുറികളും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി രണ്ടു ടോയ്‌ലറ്റ് ബ്ലോക്കുകളും ഒന്നാം നിലയിൽ രണ്ടു ക്ലാസ് മുറികളും ആൺകുട്ടികൾക്കായി ഒരു ടോയ്‌ലറ്റ് ബ്ലോക്കുമാണ് ഒരുക്കിയത്‌. പെരിങ്ങോം ജിഎച്ച്എസ്എസിൽ ഇരുനിലകളിൽ നാലു ക്ലാസ് മുറികളും ഒരു ടോയ്‌ലറ്റ് ബ്ലോക്ക് വീതവുമാണുള്ളത്‌. 

Related posts

ഗ്ലോബൽ സ്റ്റാർട്ടപ്‌ ഇക്കോസിസ്റ്റം : കേരളം ഏഷ്യയിൽ ഒന്നാമത്‌ ; സ്റ്റാർട്ടപ്‌ രംഗത്ത്‌ സർക്കാർ ഇടപെടലിനുള്ള അംഗീകാരം

Aswathi Kottiyoor

കേരളമടക്കം 10 സംസ്ഥാനങ്ങളില്‍ മാവോവാദി സാന്നിധ്യം; പ്രതിരോധത്തിന് കേന്ദ്രം ചെലവിട്ടത് 20,000 കോടി.

Aswathi Kottiyoor

വൈദ്യുതിനിരക്കില്‍ KSEB ഒന്‍പതുപൈസ വീതം സര്‍ച്ചാര്‍ജ് പിടിച്ചുതുടങ്ങി

WordPress Image Lightbox